0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.2K
കൊണ്ട് പറഞ്ഞു. "അത് ശെരിയാ." ആദിത്യൻ അവളെ നോക്കി ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു. "നിന്റെ കൂട്ടുകാരെ കണ്ടപ്പോൾ നിനക്ക് സന്തോഷം ആയില്ലേ?." പ്രിയ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു. "അതെ അവരെ കണ്ടതിന് ശേഷം മനസ്സിന് ഒരു സമാധാനം ഉണ്ട്." ആദിത്യൻ പറഞ്ഞു. "ജോളിയുടെ അശ്ലീല ചുവ ഉള്ള സംസാരം എനിക്ക് പിടിക്കുന്നില്ല. അവർ രണ്ട് പേരും എന്റെ പെങ്ങമ്മാരോട് അടുത്ത് ഇടപഴകുന്നതിൽ എനിക്ക് അവരെ അത്ര വിശ്വാസം ഇല്ല. അവർ നിന്നോട് എങ്ങനെ പെരുമാറും എന്ന് എനിക്ക് ഒരു ഊഹവും ഇല്ല എങ്കിലും അവർ കൂടെ ഉള്ളപ്പോൾ എന്റെ മനസ്സിന് നല്ലൊരു ആശ്വാസം ഉണ്ട്." "അവർ എന്റെ പുറകെയും വരുമോ എന്ന് നിനക്ക് പേടി ഉണ്ട് അല്ല?." പ്രിയ അവളുടെ തോള് വച്ച് ആദിത്യനെ തട്ടി കൊണ്ട് ഒരു കുസൃതി ചിരിയോടെ ചോദിച്ചു. "നീ അങ്ങനെ പറഞ്ഞതിൽ നിന്ന് നിനക്ക് എന്നോടുള്ള സ്നേഹം എനിക്ക് മനസ്സിലാകും." "അവർ അങ്ങനെ എന്തെങ്കിലും ഉദ്ദേശത്തോടെ വന്നാൽ നിനക്ക് അവരെ അകറ്റി നിർത്താൻ പറ്റും എന്ന് എനിക്ക് ഉറപ്പുണ്ട്. പിന്നെ ഞാൻ നമ്മളെ കുറിച്ച് ആരോടും . . . ." ആദിത്യൻ എന്ത് പറയണം എന്ന് അറിയാതെ ഇടക്ക് വച്ച് നിർത്തി പ്രിയയുടെ മുഖത്തേക്ക് നോക്കി. "നന്ദി." പ്രിയ പതിയെ പറഞ്ഞു. "ലക്ഷ്മിക്ക് നമ്മളുടെ കാര്യം അറിയാം. അവൾക്ക് എന്നെ കുറെ കാലമായി നന്നായി അറിയാവുന്നത് ആണ് പിന്നെ അവൾ ഒരു പൊട്ടി അല്ലാത്തത് കൊണ്ട് അവൾ അത് മനസ്സിലാക്കി എടുത്തു. ഇവിടെ ഉള്ള പലർക്കും നമ്മളുടെ

💬 Comments

View all comments