0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.2K
കാര്യത്തിൽ സംശയം ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്. എന്തായാലും നമ്മളുടെ കാര്യം എത്ര കുറച്ച് പേർ അറിയുന്നോ അത്രയും നല്ലത്." "നീ എന്താ അങ്ങനെ പറഞ്ഞത്?." ആദിത്യൻ തല ചെരിച്ച് അവളെ നോക്കി കൊണ്ട് ചോദിച്ചു. ആദിത്യൻ അവളെ ചൊറിയുന്നത് ആണെന്ന് അവന്റെ മുഖ ഭാവത്തിൽ നിന്ന് പ്രിയക്ക് മനസ്സിലായി. അവൻ ഏത് നിമിഷം വേണമെങ്കിലും ഈ ബാൽക്കണിയിൽ വച്ച് തന്നെ ഉമ്മ വയ്ക്കാനുള്ള തയ്യാറെടുപ്പിൽ ആണെന്ന് മനസ്സിലായപ്പോൾ പ്രിയ മുഖം കൂർപ്പിച്ച് അവനെ നോക്കി കൊണ്ട് പറഞ്ഞു. "എന്റെ വിലയും വിശ്വാസ്യതയും നഷ്ട്ടപ്പെടും. നമ്മളെ കുറിച്ച് എല്ലാവരും അറിഞ്ഞ് കഴിഞ്ഞാൽ അതിന്റെ കൂടെ വരുന്ന നൂലാമാലകൾ ഒഴിവാക്കാൻ അതിന്റെ പുറകെ നടക്കണം പിന്നെ കുറച്ച് രഹസ്യങ്ങൾ ഒക്കെ ഉണ്ടാവുന്നത് നല്ലതല്ലെ."
ഇത് പറഞ്ഞ് കഴിഞ്ഞ് ആദിത്യനെ അത്ഭുതപ്പെടുത്തി കൊണ്ട് പ്രിയ ചുറ്റും ഒന്ന് കണ്ണോടിച്ചതിന് ശേഷം അവന്റെ കവിളിൽ ഒരു ചുടു ചുംബനം നൽകി. ആദിത്യൻ പ്രിയയെ നോക്കി പുഞ്ചിരിച്ച് കൊണ്ട് വിളിച്ചു. "ഐടി കള്ളി പെണ്ണെ." "ഇങ്ങനെ ഉള്ള കാര്യം വരുമ്പോൾ ഞാൻ ശെരിക്കും ഒരു കള്ളി പെണ്ണ് തന്നെ ആണ്." പ്രിയ ആദിത്യനെ ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു. "നീ സിഗററ്റ് വലിച്ച് കഴിഞ്ഞ് അകത്തേക്ക് വാ എനിക്ക് തോനുന്നത് ഞങ്ങൾ നിന്റെ അടുത്ത ആഴ്ച്ചത്തേക്ക് ഉള്ള സമയ ക്രമം ശെരിയാക്കി കഴിഞ്ഞു എന്നാണ്." "നല്ല കാര്യം ഞാൻ ഇപ്പോൾ വരാം." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. പ്രിയ ആദിത്യന്റെ കവിളിൽ ഒരു ഉമ്മ കൂടി കൊടുത്ത് കൊണ്ട് പെട്ടെന്ന് ഓടി അകത്തേക്ക്

💬 Comments

View all comments