0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.2K
പോയി. താഴെ നിന്ന് ജോളിയുടെ ശബ്ദം കേട്ടപ്പോൾ ആദിത്യൻ ബാൽക്കണിയിൽ നിന്ന് താഴേക്ക് എത്തി നോക്കി. ആദിത്യൻ ജീവിതത്തിൽ ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും അരോചകമായ ഒരു നിക്കറും ഇട്ട് കൊണ്ട് ജോളി അവിടെ നിൽക്കുക ആയിരുന്നു. കയ്യിൽ കിട്ടിയ എല്ലാ തരം കഷണം തുണികൾ വച്ച് തുന്നി ഉണ്ടാക്കിയ പോലെ ഉള്ള ഒരു നിക്കർ ആയിരുന്നു അത്. ആദിത്യൻ തല കുടഞ്ഞ് കൊണ്ട് ജോളി പൂളിലേക്ക് എടുത്ത് ചാടുന്നത് കണ്ടപ്പോൾ പറഞ്ഞു. "അവൻ ഇങ്ങനെ പോയാൽ എന്നെ കൊണ്ട് വെള്ളം കുടിപ്പിക്കും." LA യിൽ പോകുമ്പോൾ ഉള്ള സമയ ക്രമം ഇപ്പോൾ കുറച്ചോക്കെ മയപ്പെട്ടിട്ട് ഉണ്ട്. എന്നാലും ഒരാഴ്ച്ച നിന്ന് തിരിയാൻ സമയം ഉണ്ടാവില്ല. പ്രിയയും ലക്ഷ്മിയും അതിൽ ചിലയിടങ്ങളിൽ 'ഫ്‌ളോട്ട്' എന്ന് എഴുതി ഇരിക്കുന്നത് കണ്ട് ആദിത്യന് കുറച്ച് ആശ്വാസം തോന്നി. അവൻ അത് പ്രോജക്റ്റ് മാനേജ്മെന്റിൽ കേട്ട ഒരു വാക്കാണ്. ജോലിക്ക് ഇടയിൽ സംഭവിക്കാവുന്ന അപ്രതീക്ഷിതമായ തടസങ്ങളും താമസങ്ങളും അതിജീവിക്കാൻ വേണ്ടി കുറച്ച് സമയം മാറ്റി വയ്ക്കുന്നതിന് വേണ്ടി ആണ് ആ വാക്ക് ഉപയോഗിക്കുന്നത്. അവർ മൂന്ന് പേരും ആ സമയ ക്രമം ഒരു മണിക്കൂറിന് മുകളിൽ ഇരുന്ന് ചർച്ച ചെയ്തു. എല്ലാം കഴിഞ്ഞപ്പോൾ അടുത്ത ആഴ്ച്ചയിൽ ചെയ്ത് തീർക്കേണ്ട കാര്യങ്ങളെ കുറിച്ച് ആദിത്യന് നല്ലൊരു രൂപം കിട്ടി. രണ്ട് ദിവസം ഏജൻസിയിലും, മ്യൂസിക് കമ്പനിയിലും, പ്രൊഡക്ഷൻ കമ്പനിയിലും പിന്നെ മാഗസിൻ കമ്പനിയിലും പോകണം. മൂന്ന് ദിവസം മീറ്റിങ്ങുകളും കമ്പനി സന്ദർശനങ്ങളും ആയി ചെലവഴിക്കണം. എല്ലാ വൈകുന്നേരങ്ങളിലും ഒരു പൊതു ഇവന്റ്

💬 Comments

View all comments