0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.2K
ആണ്." ആദിത്യൻ പെട്ടെന്ന് പറഞ്ഞു. "അപ്പോൾ ഇനി മുതൽ എന്റെ കൂടെ യാത്ര ചെയ്യാൻ കുറെ ആളുകളും ഉണ്ടാവും അല്ലെ?." "നീ അതിനെ അതിജീവിച്ച് കൊള്ളും." പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "നീ ഇത് തന്നെ ആണല്ലോ എന്നോട് എപ്പോഴും പറയുന്നത്?." ആദിത്യൻ പ്രിയയെ നോക്കി കണ്ണുരുട്ടി കാണിച്ച് കൊണ്ട് ചോദിച്ചു. "ഇതൊക്കെ ഒരു രസം അല്ലെ ആദിത്യ." പ്രിയ ചിരിച്ച് അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു. "എനിക്ക് നിന്നോട് അരവിന്ദിന്റെ ജോലി കാര്യത്തെ കുറിച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു." ആദിത്യൻ പറഞ്ഞു. "നമുക്ക് അവന് നമ്മളുടെ കൂടെ എന്തെങ്കിലും ജോലി കൊടുക്കാൻ പറ്റുമോ?." ഇത് കേട്ട് ലക്ഷ്മി ഒന്ന് മുരണ്ട്‍ കൊണ്ട് കസേരയിലേക്ക് ചാരി ഇരുന്നു. പ്രിയ കസേരയിൽ നിന്ന് ആദിത്യന്റെ നേരെ മുൻപോട്ട് ആഞ്ഞ് ഇരുന്ന് കൊണ്ട് പറഞ്ഞു. "ആദിത്യ അതൊരു നല്ല തീരുമാനം അല്ല." "എന്ത്?. എന്ത് കൊണ്ട്?." ആദിത്യൻ പെട്ടെന്ന് ചോദിച്ചു. "അവൻ നിന്റെ നല്ലൊരു കൂട്ടുകാരൻ ആയത് കൊണ്ട്." പ്രിയ കാര്യങ്ങൾ അവന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞ് തുടങ്ങി. "എല്ലാവർക്കും അവൻ നിന്റെ കൂട്ടുകാരൻ ആണെന്ന് അറിയാം. നിന്റെ കൂട്ടുകാരൻ ആയത് കൊണ്ട് ആണ് ഈ ജോലി ലഭിച്ചത് എന്ന് മനസ്സിലാകും അത് കൊണ്ട് തന്നെ അവനെ ആരും വിലവയ്ക്കില്ല."
"പക്ഷെ അവൻ നമ്മളുടെ കൂടെ നിന്നാൽ കൂടുതൽ കാര്യങ്ങൾ അവന് പഠിക്കാൻ പറ്റും." ആദിത്യൻ അവന്റെ ഭാഗം ന്യായീകരിച്ച് കൊണ്ട് പറഞ്ഞു. "പിന്നെ അവൻ എന്റെ കൂടെ ഉണ്ടാവുന്നത് എനിക്ക് ഒരു ആശ്വാസം ആണ്." "എന്നാൽ ജേക്കബിനോട് ആദിരയുടെ

💬 Comments

View all comments