Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
"അവനോട് എന്ത് ചെയ്യാനാണ് ഇഷ്ട്ടമെന്ന് ചോതിച്ചാൽ അവന് സ്വന്തമായി ഒരു പോൺ വീഡിയോ എടുക്കുന്നത് ആണ് ഇഷ്ട്ടമെന്ന് പറയും അത് എനിക്ക് ഉറപ്പാണ്. അതിൽ തന്നെ പുതിയ പെൺ താരങ്ങളെ ആ കഥാപാത്രത്തിന് പറ്റുമോ എന്ന് നോക്കുന്ന കാസ്റ്റിംഗ് അഭിനയത്തിൽ ആയിരിക്കും അവന് കൂടുതൽ താല്പര്യം."
"അവൻ പ്രേമത്തിൽ ആണെന്ന് അല്ലെ പറഞ്ഞത്?." പ്രിയ ചിരിച്ച് കൊണ്ട് ചോദിച്ചു.
"അതെ പക്ഷെ അതൊരു പുതിയ കാര്യമാണ്." ആദിത്യൻ സമ്മതിച്ച് കൊണ്ട് പറഞ്ഞു. "ഞാൻ അവനോടും സംസാരിച്ച് നോക്കാം."
"ഞങ്ങൾ അവന്റെ ആർട്ട് വർക്കുകൾ ഇന്ന് രാവിലെ നോക്കിയിരുന്നു. അവന്റെ കോമിക് ബുക്കുകളും പിന്നെ ഇന്റർനെറ്റിൽ അവൻ ഇട്ട അവന്റെ കുറച്ച് ആർട്ട് വർക്കുകളും കണ്ടു. അവൻ അത്യാവശ്യം നല്ല കഴിവ് ഉള്ളവൻ ആണ്." പ്രിയ പറഞ്ഞു. "നിനക്ക് അവനെ കൊണ്ട് നമ്മുടെ ഓഫീസുകളിൽ വയ്ക്കാൻ വേണ്ടി കുറച്ച് ആർട്ട് വർക്കുകൾ ചെയ്യിച്ച് അത് അവനിൽ നിന്ന് ഉള്ള ഗിഫ്റ്റുകളായി അവിടെ തൂക്കാം. പണക്കാരുടെ ഇടയിൽ ഇങ്ങനെ ഉള്ള ഗിഫ്റ്റുകൾ സ്വാഭാവികം ആണ്."
ആദിത്യൻ അതിനെ കുറിച്ച് ചിന്തിച്ചപ്പോൾ അതൊരു നല്ല ആശയം ആണെന്ന് അവനും തോന്നി. ജോളിക്ക് അവന് ഇഷ്ട്ടപ്പെട്ട കാര്യം തന്നെ എവിടെ നിന്ന് വേണമെങ്കിലും ചെയ്യാം. അവനും എലിസബത്തും തമ്മിൽ ഉള്ള അടുപ്പം സത്യമാണെങ്കിൽ അത് മുൻപോട്ട് കൊണ്ട് പോകാൻ ഇങ്ങനെ ഒരു അവസരം സഹകമാകും പിന്നെ അവന് തന്റെ കൂടെ കൂടാൻ ആണ് ആഗ്രഹം എങ്കിൽ അവന് ലോകം ചുറ്റി കാണുകയും ചെയ്യാം. ഒരു കൂട്ടുകാരൻ എങ്കിലും കൂടെ ഉണ്ടെങ്കിൽ തനിക്ക് ഒരു
💬 Comments
View all comments