0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.2K
താല്പര്യങ്ങൾ ആ തീരുമാനം എടുക്കുന്നതിനെ ബാധിക്കരുത് മനസ്സിലായോ?." "എന്റെ വ്യക്തിപരമായ താല്പര്യങ്ങൾ എന്ന് നീ ഉദ്ദേശിച്ചത് നമ്മൾ തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ച് ആണോ?." ആദിത്യൻ പ്രിയയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു. "അതെ." പ്രിയ തല ആട്ടി കൊണ്ട് പറഞ്ഞു. ആദിത്യൻ പ്രിയയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. "ഞാൻ ചില സമയങ്ങളിൽ നിനക്ക് എതിരായി ഉള്ള തീരുമാനങ്ങൾ എടുക്കാൻ സാധ്യത ഉണ്ട്." "ചില സമയങ്ങളിൽ നീ എന്നെ ദേഷ്യം പിടിപ്പിക്കുകയും ചെയ്യും എന്ന് എനിക്ക് അറിയാം." പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "അത് എനിക്ക് ഒരു പ്രെശ്നം അല്ല. ഒരുമിച്ച് ജോലി ചെയ്യുബോൾ ഇതെല്ലം സാധാരണ ആണ് പിന്നെ ദേഷ്യത്തോടെ ഉള്ള ബന്ധപ്പെടലും വഴക്ക് കൂടി ഒരുമിക്കുമ്പോൾ ഉള്ള ബന്ധപ്പെടലും വളരെ ശക്തം ആയിരിക്കും." "നീ എന്താണ് എനി ചെയ്യാൻ പോകുന്നത്?." ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു. "നമ്മളുടെ ഓഫീസ് ഒന്ന് വൃത്തിയാക്കണം പിന്നെ നമ്മൾ നിന്റെ LA യിലേ വീട്ടിലേക്ക് പോകുമ്പോൾ വേണ്ട താമസ സൗകര്യങ്ങളും മീറ്റിങ്ങുകളും ഇവെന്റുകളും നമ്മൾ തീരുമാനിച്ചത് അനുസരിച്ച് അവരെ എല്ലാം വിളിച്ച് സമയം അറിയിക്കാൻ ഉണ്ട്." പ്രിയ പറഞ്ഞു. "നിനക്ക് വീണ്ടും കുറെ ജോലി ചെയ്ത് തീർക്കാൻ ഉണ്ടെന്ന് തോനുന്നു?." ആദിത്യൻ അവളെ വിഷമത്തോടെ നോക്കി കൊണ്ട് ചോദിച്ചു.
പ്രിയ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. "ഇതെല്ലം തീർക്കാൻ എനിക്ക് ഒന്നോ രണ്ടോ മണിക്കുറുകൾ ചിലവാക്കിയാൽ മതിയാകും." "ഇതെല്ലം കഴിഞ്ഞ് നീ കുറച്ച് സമയം പൂളിലോ മറ്റോ പോയി വിശ്രമിക്കണം." ആദിത്യൻ അവന്റെ അഭിപ്രായം

💬 Comments

View all comments