0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.2K
പറഞ്ഞു. പ്രിയ അവനെ നോക്കി ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു. "ഈ പണി കഴിഞ്ഞ് എനിക്ക് നിന്റെ ബാത്ത്ടബ്ബ്‌ ശെരിയാക്കാൻ ഉണ്ട്." വ്യായാമം കഴിഞ്ഞ ഉടനെ താൻ സ്വപ്നയുടെ കൂടെ ഒരു ഹെലിക്കോപ്റ്ററിൽ പോകും അത് കൊണ്ട് താൻ വരാൻ കുറച്ച് വൈകും എന്ന് പ്രിയയോട് എങ്ങനെ പറയും എന്ന് ആലോജിച്ച് കൊണ്ട് ആദിത്യൻ ഒന്ന് മുരണ്ടു. "എന്ത് പറ്റി ആദിത്യ?." അവന്റെ മുഖ ഭാവം കണ്ട് പ്രിയ ചോദിച്ചു. "ഏയ് ഒന്നും ഇല്ല വ്യായാമം കഴിഞ്ഞ് പുതിയ ഒരു ട്രെയിനിങ് പ്രോഗ്രാമിനെ കുറിച്ച് സംസാരിക്കണം എന്ന് ജൂഡ് എന്നോട് പറഞ്ഞിരുന്നു. അത് കൊണ്ട് ഞാൻ തിരിച്ച് വരാൻ അര മണിക്കൂർ വൈകും." ആദിത്യൻ വരാൻ വൈകുന്നതിന് ഒരു കാരണം ഉണ്ടാക്കി കൊണ്ട് പറഞ്ഞു. "ജൂഡ് അതിനെ കുറിച്ച് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ?." പ്രിയ മുരണ്ട്‍ കൊണ്ട് ചോദിച്ചു. "അത് അത്രക്ക് കാര്യമാക്കാൻ ഒന്നും ഇല്ല." ആദിത്യൻ പ്രിയയുടെ കൈയ്യിൽ അമർത്തി പിടിച്ച് കൊണ്ട് പറഞ്ഞു. "എന്നെ വിശ്വസിക്ക് ഞാൻ അതികം വൈകില്ല. ആ ബാത്ത്ടബ്ബിൽ ഉള്ള കുളിക്ക് വേണ്ടി ഞാൻ പെട്ടെന്ന് തന്നെ തിരിച്ച് വരും." "ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കും." പ്രിയ ഒരു ശ്രിങ്കാര ചിരിയോടെ പറഞ്ഞു. പ്രിയയോട് കള്ളം പറഞ്ഞതിൽ ആദിത്യന് വിഷമം തോന്നി. ഇവിടെ ഉള്ള രഹസ്യ ക്യാമറകൾ കാണാതെയും മൈക്കുകൾ കേൾക്കാതെയും തന്റെ ശെരിക്കും ഉള്ള ഉദ്ദേശം പ്രിയയോട് എങ്ങനെ പറയണം എന്ന് ആദിത്യന് അറിയില്ലായിരുന്നു. ഇന്ന് രാത്രി കട്ടിലിൽ കിടക്കുമ്പോൾ പ്രിയയോട് ഈ കാര്യം എങ്ങനെ എങ്കിലും

💬 Comments

View all comments