0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.2K
പറയാം എന്ന് ആദിത്യൻ ആലോചിച്ചു. തന്റെ ഫോൺ പുതപ്പിന്റെ ഉള്ളിൽ എടുത്ത് വച്ച് ഒരു മെസ്സേജ് ടൈപ്പ് ചെയ്ത് പ്രിയയോട് എല്ലാ കാര്യങ്ങളും വിശദമായി പറയാം എന്ന് ആദിത്യൻ മനസ്സിൽ തീരുമാനിച്ചു. "നന്ദി പ്രിയ." അവൾ അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ആദിത്യൻ വിളിച്ച് പറഞ്ഞു. ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് അരവിന്ദിനെ മുകളിലേക്ക് വിളിച്ചു. അവർ കുറച്ച് നേരം ദ്വീപിന്റെ മനോഹാരിതയെ കുറിച്ച് സംസാരിച്ചു. നയൻ ഈ മൂന്ന് വർഷങ്ങൾ കൊണ്ട് വളരെ അധികം സുന്ദരി ആയിട്ടുണ്ട് എന്ന് അരവിന്ദ് പറഞ്ഞു. ആദിത്യന്റെ പെങ്ങമ്മാർ വളരെ നല്ല പെൺകുട്ടികൾ ആണെന് എന്നും അവർ വളരെ നല്ല രീതിയിൽ ആണ് അരവിന്ദിനോട് പെരുമാറുന്നത് എന്നും അവൻ പറഞ്ഞു. ഇതെല്ലം കേട്ട് കഴിഞ്ഞതിന് ശേഷം ആദിത്യൻ അവന്റെ മനസ്സിൽ ഉള്ള ജോലിയുടെ കാര്യം അരവിന്ദിനോട് പറഞ്ഞു. കമ്പനിയിൽ ഒരു മാനേജ്മെന്റ് സ്ഥാനം അരവിന്ദിന് ഒട്ടും താല്പര്യം ഇല്ലായിരുന്നു. ആളുകളോട് ഇടിച്ച് കയറി സംസാരിക്കാൻ ഉള്ള അവന്റെ മടികൊണ്ട് ആണ് അവൻ അങ്ങനെ പറയുന്നത് എന്ന് ആദിത്യന് മനസ്സിലായി. അവന് ആദിത്യൻ അപ്പോൾ ഒരു അസിസ്റ്റന്റിന്റെ ജോലി വാഗ്ദാനം ചെയ്തു. ആദിരയുടെ അസിസ്റ്റന്റായി കയറിയാൽ അവന് ബിസിനസ്സിനെ കുറിച്ച് കൂടുതൽ പഠിക്കാമെന്നും ലോകം ചുറ്റി കാണാമെന്നും ആദിത്യൻ പറഞ്ഞു. അരവിന്ദിന് ആദിരയുടെ കൂടെ അസിസ്റ്റന്റായി ജോലി ചെയ്യുന്ന കാര്യം വളരെ അധികം ഇഷ്ട്ടമായി. അവൻ ഒന്ന് കൂടി ആലോജിച്ചതിന് ശേഷം ഒരു മറുപടി പറയാം എന്ന് ആദിത്യനോട് പറഞ്ഞു. നാളെ തന്നെ ഒരു മറുപടി കിട്ടണം എന്ന് ആദിത്യൻ

💬 Comments

View all comments