Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
അവന് മനസ്സിലായപ്പോൾ ജോലിയുടെ കണ്ണുകൾ നിറഞ്ഞു. ആദിത്യൻ ആശ്ചര്യത്തോടെ അത് നോക്കി നിന്നതിന് ശേഷം കൂട്ടുകാർക്ക് ഇടയിൽ ഇങ്ങനെ ഒരു സന്ദർഭം വന്നാൽ എങ്ങനെ പ്രതികരിക്കുമോ അങ്ങനെ തന്നെ അവർ പ്രതികരിച്ചു.
ബാൽക്കണിയിൽ നിന്ന് 'അയ്യേ കരയുന്ന പൊട്ടൻ, തെണ്ടി, മൈരേ' എന്നുള്ള ശബ്ദങ്ങൾ അവിടെ എല്ലാം കേൾക്കാൻ തുടങ്ങി. ജോളി തിരിച്ച് പൂളിലേക്ക് പോയപ്പോൾ ആദിത്യൻ ജിമ്മിലേക്ക് പോകാനായി സ്യൂട്ടിന്റെ അകത്തേക്ക് കയറി. പ്രിയ അവന് വേണ്ടി ബെഡ്റൂമിൽ ഉള്ള കട്ടിലിൽ കാത്തിരിക്കുക ആയിരുന്നു.
"നീ വളരെ നന്നായി അവരോട് സംസാരിച്ചു. നിന്റെയും ജോളിയുടെയും സംഭാഷണം വളരെ വിഗാരപരം ആയിരുന്നു." പ്രിയ ആദിത്യനെ വലിച്ച് കട്ടിലിലേക്ക് ഇട്ട് അവന്റെ മുഖത്ത് നിറയെ ഉമ്മകൾ വച്ച് കൊണ്ട് പറഞ്ഞു.
പ്രിയ കാലുകൾ കൊണ്ട് അവനെ കെട്ടിവരിഞ്ഞപ്പോൾ ആദിത്യന് തന്റെ വികാരങ്ങൾ നിയന്ത്രിക്കാൻ പറ്റാതെ കൈവിട്ട് പോകുന്നത് പോലെ തോന്നി. അവിടെ ഉണ്ടാവാൻ സാധ്യത ഉള്ള ഒളി ക്യാമറകളുടെ കാര്യം ആലോചിച്ചപ്പോൾ അവൻ ആ വികാരങ്ങളെ തടഞ്ഞ് നിർത്തി പ്രിയയിൽ നിന്ന് അടർന്ന് മാറി. പ്രിയ കിതച്ച് കൊണ്ട് ആദിത്യനെ തന്നെ നോക്കി കട്ടിലിൽ കിടന്നു.
"ഞാൻ ജിമ്മിൽ നിന്ന് തിരിച്ച് വന്നതിന് ശേഷം നമുക്ക് കാണാം." ആദിത്യൻ അവൾക്ക് വാക്ക് നൽകി പെട്ടെന്ന് അവിടെ നിന്ന് ജിമ്മിലേക്ക് പോയി.
അന്നത്തെ വ്യായാമം ശെരിക്കും ആദിത്യന്റെ ഒരു തോൽവി ആയിരുന്നു. ജൂഡ് എത്രയെല്ലാം പ്രോത്സാഹിപ്പിച്ചിട്ടും അവന്റെ മുൻ ദിവസങ്ങളിലെ റെക്കോർഡുകൾ അവന് തകർക്കാൻ കഴിഞ്ഞില്ല. ആദിത്യന്റെ മനസ്സിൽ മുഴുവൻ സ്വപ്നയെ കാണുന്നതും അവളെ കൊണ്ട് സത്യങ്ങൾ തുറന്ന് പറയിക്കുന്നതിനെ
💬 Comments
View all comments