Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]
കുറിച്ചും ഉള്ള ചിന്തകൾ ആയിരുന്നു. അവന് അത് കൊണ്ട് തന്നെ വ്യായാമത്തിൽ ഒട്ടും ശ്രെദ്ധ ചെലുത്താൻ കഴിഞ്ഞിരുന്നില്ല.
അഞ്ച് മണിക്ക് കുറച്ച് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ആദിത്യൻ ജിമ്മിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. എൽദോ നടപ്പാതയിൽ അവന് വേണ്ടി കത്ത് നിൽക്കുക ആയിരുന്നു. ആദിത്യനെയും കൊണ്ട് എൽദോ ഹെലിപാഡിന്റെ അടുത്തേക്ക് നടന്നു.
"എല്ലാ കാര്യങ്ങളും ശെരിയാക്കിയിട്ട് ഉണ്ട് മാസ്റ്റർ ആദിത്യ. പിന്നെ ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സ്വപ്നയും താങ്കളെ കാണാൻ അക്ഷമയോടെ കാത്തിരിക്കുക ആണ്." എൽദോ ആദിത്യനെ നോക്കി ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു.
"കൊള്ളാം എൽദോ നിങ്ങൾ ഒരു നല്ല കൂട്ടുകാരൻ ആണ്." ആദിത്യൻ ഒരു പുഞ്ചിരി മുഖത്ത് വരുത്തി ഒരു കൈയ് കൊണ്ട് എൽദോയുടെ ചുമലിൽ തട്ടി കൊണ്ട് പറഞ്ഞു.
എൽദോ എന്തോ നേടിയത് പോലെ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "വേറെ എന്തെങ്കിലും ഞാൻ താങ്കൾക്ക് വേണ്ടി ചെയ്യേണ്ടത് ആയി ഉണ്ടോ. സ്വപ്ന താങ്കൾക്ക് വേണ്ടി ഹെലികോപറ്ററിന് ഉള്ളിൽ കാത്തിരിക്കുക ആണ്. ഹെലികോപ്റ്റർ പറത്തുന്ന ആളുകൾ താങ്കൾക്ക് ഒരു ശല്യവും ഉണ്ടാക്കില്ല. താങ്കൾക്ക് തിരിച്ച് വരേണ്ട സമയം ആകുമ്പോൾ കോക്ക്പിറ്റിന്റെ വാതിലിൽ ഒന്ന് കൊട്ടിയാൽ മതി. അവർ തിരിച്ച് താങ്കളെ ദ്വീപിൽ എത്തിക്കും."
"കൊള്ളാലോ എൽദോ എല്ലാം നോക്കിയും കണ്ടും ചെയ്തിട്ട് ഉണ്ടല്ലോ." ആദിത്യൻ എൽദോക്ക് സംശയത്തിന് ഇടവരുത്താതെ എത്രയും പെട്ടെന്ന് സ്വപ്നയെ കാണാൻ അക്ഷമനായി ഇരിക്കുന്ന ഭാവത്തോടെ വേഗത്തിൽ നടന്ന് കൊണ്ട് പറഞ്ഞു. അവൻ പക്ഷെ മനസ്സിൽ തീരുമാനിച്ചത് സ്വപ്നയെ നല്ലോണം പേടിപ്പിച്ച് അവൾ കഴിഞ്ഞ രാത്രി
💬 Comments
View all comments