0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.2K
തന്റെ ബെഡ്‌റൂമിൽ കയറി തന്റെ കൂടെ ബന്ധപ്പെട്ടതിൽ ഉള്ള ദുരുദ്ദേശം അറിയുക എന്നത് മാത്രം ആയിരുന്നു. അവർ ഒരു വളവ് തിരിഞ്ഞ് കഴിഞ്ഞപ്പോൾ ആദിത്യൻ ഹെലിപാഡിൽ ഹെലികോപ്റ്റർ തയ്യാറായി നിൽക്കുന്നത് കണ്ടു. അവിടെ Sikorsky ഹെലികോപ്റ്ററിന്റെ വാതിലിൽ ഒരു സഹായി അവന് വേണ്ടി കത്ത് നിൽക്കുന്നത് ആദിത്യൻ കണ്ടു. അതിന്റെ പുറകിൽ ദ്വീപിലേക്ക് അതിഥികളെയും ഭക്ഷണ സാധനങ്ങളും കൊണ്ട് വരുന്ന twin-rotor Chinook ആദിത്യൻ കണ്ടു. "സുഗാശംസകൾ മാസ്റ്റർ ആദിത്യ." എൽദോ ആദിത്യനെ ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു. ആദിത്യൻ എൽദോയെ നോക്കി കഷ്ട്ടപ്പെട്ട് പുഞ്ചിരിച്ച് കൈയ് കൊടുത്തു. തന്നെ കുടുക്കിൽ ആക്കാൻ നോക്കുന്ന ഒരാളാണ് തന്റെ മുൻപിൽ ഇങ്ങനെ എല്ലാം അഭിനയിക്കുന്നത് എന്ന് ആദിത്യൻ മനസ്സിൽ ചിന്തിച്ചു. 'എന്റെ ജീവിതം എങ്ങനെ എല്ലാമാണ് മാറി കൊണ്ട് ഇരിക്കുന്നത് എന്നെ പൂട്ടാൻ ശ്രേമിക്കുന്ന കണ്ട ചെറ്റകൾക്ക് എല്ലാം കൈയ് കൊടുക്കുന്ന അവസ്ഥയിൽ വരെ എത്തി.' ആദിത്യൻ മനസ്സിൽ ആലോചിച്ചു. അവന്റെ മനസ്സിൽ ഒരു ചിന്ത കടന്ന് വന്നപ്പോൾ ആദിത്യൻ പെട്ടെന്ന് നിന്നതിന് ശേഷം എൽദോയെ തിരിഞ്ഞ് നോക്കി. "എന്താ മാസ്റ്റർ ആദിത്യ?." എൽദോ അവന്റെ മുഖ ഭാവം കണ്ടപ്പോൾ ചോദിച്ചു. "ക്ഷെമിക്കണം എൽദോ ഞാൻ നിങ്ങളോട് ഹെലികോപ്റ്റർ യാത്ര എന്ന് പറഞ്ഞപ്പോൾ ഞാൻ ഇന്നലെ പോയ ഹെലികോപ്റ്റർ അല്ല ഉദ്ദേശിച്ചത്." ആദിത്യൻ കാര്യങ്ങൾ അവന്റെ വരുതിയിൽ കൊണ്ട് വരാൻ പെട്ടെന്ന് കളം മാറ്റി ചവുട്ടി കൊണ്ട് പറഞ്ഞു. "സർ ഞാൻ ഉറപ്പ് തരുന്നു Sikorsky നല്ല സുഖം ഉള്ളതും ശബ്ദം കുറഞ്ഞതുമായ ഒരു ഹെലികോപ്റ്റർ ആണ്."

💬 Comments

View all comments