0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.3K
അത് കൊണ്ട് തന്നെ ഭീക്ഷണിപ്പെടുത്താൻ വേണ്ടി ആണോ?. അതോ വേറെ എന്തെങ്കിലും ആയിരിക്കുമോ?. എന്തായാലും എൽദോ തന്നിൽ നിന്ന് എന്തോ കാര്യം സാധിക്കാൻ വേണ്ടി ആണ് ഇത് ചെയ്യുന്നത് എന്ന കാര്യം ഉറപ്പാണ്. "അപ്പോൾ എൽദോ ആണ് നിന്നെ കഴിഞ്ഞ രാത്രിയിൽ എന്റെ അടുത്തേക്ക് പറഞ്ഞ് അയച്ചത്." ആദിത്യൻ സ്വപ്നയെ നോക്കി സമാധാനപരമായി ചോദിച്ചു. "അയാൾ എന്തോ കാര്യം പറഞ്ഞ് നിന്നെ ഭീഷണിപ്പെടുത്തി ആണ് എന്റെ അടുത്തേക്ക് അയച്ചത് അല്ലെ?." "ദയവ് ചെയ്ത് എന്നോട് കൂടുതൽ ചോദിക്കരുത്. എനിക്ക് അത് പറയാൻ പറ്റില്ല." സ്വപ്ന കരഞ്ഞ് കൊണ്ട് പറഞ്ഞു. "സ്വപ്ന ഞാൻ പറയുന്നത് നീ ശ്രദ്ധിച്ച് കേൾക്കണം." ആദിത്യൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്ന് കൊണ്ട് പറഞ്ഞു. അവൻ അവളെ സമാധാനിപ്പിക്കാൻ അവളുടെ തോളിൽ കൈയ് വച്ച് തട്ടി കൊണ്ട് ഇരുന്നു. "എൽദോ എന്തോ പദ്ധതികൾ മെനയുക ആണ് എന്ന് എനിക്ക് അറിയാം സ്വപ്ന. അയാൾ നിന്നെ ഭീക്ഷണിപ്പെടുത്തുക ആണ് എന്ന് നീ ഇപ്പോൾ സമ്മതിച്ചു. അയാൾ എന്നെയും എന്റെ പെങ്ങമ്മാരേയും ഭീക്ഷണിപ്പെടുത്താൻ എന്തൊക്കെയോ പദ്ധതികൾ മെനയുക ആണെന്ന് ആണ് എനിക്ക് തോനുന്നത്." ആദിത്യൻ ഒരു ദീർഘ നിശ്വാസം എടുത്ത് കൊണ്ട് വീണ്ടും പറയാൻ തുടങ്ങി. "ഇതിൽ ഇപ്പോൾ നമ്മൾ രണ്ട് പേരും ഒരുമിച്ച് പെട്ടിരിക്കുക ആണ്. അയാളുടെ ഉദ്ദേശത്തെ കുറിച്ച് കൂടുതൽ അറിയുക ആണെങ്കിൽ എനിക്ക് നിന്നെ സഹായിക്കാൻ പറ്റും. നീ ഇപ്പോൾ എന്നെ സഹായിച്ചില്ല എങ്കിൽ നമ്മൾ രണ്ട് പേരുടെ കാര്യവും കൂടുതൽ കുഴപ്പങ്ങളിലേക്ക് പോകും." "താങ്കൾ ദയവ് ചെയ്ത് എന്നെ ദ്വീപിൽ നിന്ന്

💬 Comments

View all comments