0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.3K
പറഞ്ഞ് വിടരുത്." സ്വപ്ന ഏങ്ങലടിച്ച് കൊണ്ട് പറഞ്ഞു. അവൾ ആദിത്യന്റെ ടീഷർട്ടിൽ മുറുക്കിപ്പിടിച്ച് കൊണ്ട് പറഞ്ഞു. "ദയവായി എന്നെ ഇവിടെ നിന്ന് പറഞ്ഞയക്കരുത്." "ഞാൻ നിന്നോട് നേരത്തെ പറഞ്ഞു നീ എല്ലാ കാര്യവും എന്നോട് തുറന്ന് ഇപ്പോൾ തന്നെ പറഞ്ഞാൽ നിനക്ക് ഇവിടെ തന്നെ തുടരാം. എനിക്ക് നിന്നെ സഹായിക്കാൻ പറ്റും. എനിക്ക് എൽദോയെ ഇവിടെ നിന്ന് പറഞ്ഞ് വിടാൻ പറ്റും പക്ഷെ അതിന് മുൻപ് എനിക്ക് എല്ലാ കാര്യവും അറിയണം." ആദിത്യന്റെ ഹൃദയം ഇപ്പോൾ ഹെലികോപ്റ്ററിന്റെ റോട്ടറിന്റെ വേഗതയിൽ ഇടിച്ച് കൊണ്ട് ഇരിക്കുക ആണ്.
സ്വപ്ന കണ്ണുകൾ തുടച്ച് കൊണ്ട് ആദിത്യന്റെ മുഖത്തേക്ക് നോക്കി. അവൾ എല്ലാം തുറന്ന് പറയണോ വേണ്ടയോ എന്ന് ചിന്തിക്കുന്നത് പോലെ ആദിത്യന് തോന്നി. "നിനക്ക് എന്നെ വിശ്വസിക്കാം സ്വപ്ന." ആദിത്യൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. അവളെ കൊണ്ട് എല്ലാ സത്യവും തുറന്ന് പറയിക്കണം എന്ന ഒറ്റ ചിന്ത മാത്രമേ അവന് അപ്പോൾ ഉണ്ടായിരുന്നുള്ളു. അവസാനം സ്വപ്ന തല ആട്ടി കൊണ്ട് കാലുകൾ മടക്കി വച്ച് കൈകൾ കൊണ്ട് വരിഞ്ഞ് മുറുക്കി മുഖം അതിലേക്ക് പൂഴ്ത്തി വച്ചു. "അയാളാണ് എന്നെ അയച്ചത്." സ്വപ്ന കുറച്ച് നിമിഷങ്ങൾക്ക് ശേഷം പറഞ്ഞ് തുടങ്ങി. "നീ എന്താ പറഞ്ഞത്?." അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞത് ശെരിക്ക് കേൾക്കാൻ പറ്റാതെ ആദിത്യൻ ചോദിച്ചു. "ഞാൻ നിന്റെ മുറിയിൽ ആരും അറിയാതെ വന്ന് നിന്റെ കൂടെ ബന്ധപ്പെടണം. അത് വേറെ ആരോ ആണെന്ന് നിന്നെ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ വേണം ചെയ്യാൻ." ആദിത്യന്റെ മുഖത്തേക്ക് നോക്കാൻ പറ്റാതെ

💬 Comments

View all comments