0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ]

Author : Kambikathakal Read All Parts 899
കൂട്ടി. "ഞാനും പ്രിയയും അടുക്കുന്നത് തടയാൻ വേണ്ടി ആണ് എൽദോ നിന്നെ എന്റെ അടുത്തേക്ക് പറഞ്ഞ് വിട്ടത് എന്ന് നീ സമ്മതിച്ച കാര്യം ആണ്. ശെരിയല്ല?." "അതെ കുറെ ഒക്കെ ശെരിയാണ്." സ്വപ്ന തല ആട്ടി കൊണ്ട് പറഞ്ഞു. "അപ്പോൾ എൽദോ എന്റെ സ്യൂട്ടിൽ ഒളി ക്യാമറയും മൈക്കും വച്ചിട്ട് ഉണ്ട് എന്ന കാര്യം ഉറപ്പാണ്. " ആദിത്യൻ ഉറക്കെ ചിന്തിച്ച് കൊണ്ട് പറഞ്ഞു. "അയാളുടെ സ്യൂട്ടിൽ CCTV സംവിധാനം വല്ലതും ഉണ്ടോ?. ആരും കയറാത്ത വേറെ ഓഫീസ് വല്ലതും ഉണ്ടോ?. അങ്ങനെ എന്തെങ്കിലും?." സ്വപ്ന ഒന്ന് ആലോജിച്ചതിന് ശേഷം പെട്ടെന്ന് പറഞ്ഞു. "അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അയാളുടെ സീക്രെട്ട് ബങ്കറിൽ ആയിരിക്കും വച്ചിട്ട് ഉണ്ടാവുക." ഇത് കേട്ട് ആദിത്യൻ കണ്ണുകൾ തുറിച്ച് കൊണ്ട് ചോദിച്ചു. "നീ ഇപ്പോൾ എന്താ പറഞ്ഞത്?." "അത് അയാളുടെ സെക്രെറ്റ് ബങ്കറിൽ ആയിരിക്കും ഉണ്ടാവുക എന്ന്." സ്വപ്ന ആദിത്യനെ സൂക്ഷിച്ച് നോക്കി കൊണ്ട് പറഞ്ഞു. "അയാൾക്ക് അങ്ങനെ ഒരു ഗുഹ പോലെ ഒരു ഇടം ഉണ്ട്. മിക്ക രാത്രി കളിലും അയാൾ അതിന്റെ ഉള്ളിലേക്ക് പോയി അപ്രത്യക്ഷം ആവാറുണ്ട്. അത് അടുക്കളയുടെ അടിയിൽ ആണെന്ന് ആണ് എനിക്ക് തോന്നുന്നത്." സ്വപ്ന ചുമൽ കൂച്ചി കൊണ്ട് ചോദിച്ചു. "അത് പ്രാധാന്യം ഉള്ള സ്ഥലമാണോ?." ആദിത്യന് അവളെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കണം എന്ന് തോന്നി. അവൾ സേഫ് റൂം ഉണ്ടെന്ന് ഉറപ്പ് പറഞ്ഞത് മാത്രമല്ല അത് എവിടെ ആണ് ഉള്ളത് എന്ന് കൂടി പറഞ്ഞു.
"നീ അതിനെ കുറിച്ച് നിനക്ക് അറിയാവുന്ന കാര്യങ്ങൾ എല്ലാം എന്നോട് പറ. അയാളുടെ ഈ സെക്രെറ്റ് ബങ്കറിനെ കുറിച്ച്." ആദിത്യൻ ആവേശത്തോടെ ചോദിച്ചു. "ശെരി അയാളുടെ വിചാരം അത് വലിയ രഹസ്യം ആണെന്ന് ആണ്. അയാൾ സാൻഡ്‌വിച്ച് കഴിക്കാൻ അടുക്കളയിലേക്ക് പോകുമ്പോൾ

💬 Comments

View all comments