0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 827

എല്ലാ സഹായത്തിനും നന്ദി." ആദിരയുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു.

റോക്കി അപ്പോൾ വാതിലിൽ കൊട്ടി വാതിൽ തുറന്ന് കൊണ്ട് പറഞ്ഞു. "പ്രിയ വക്കീൽ പ്രഭാകരനെ കൂട്ടി വന്നിട്ടുണ്ട്."

"ശെരി. ഒരു മിനിറ്റ് ഞങ്ങൾ ഇപ്പോൾ തന്നെ വരാം." ആദിത്യൻ റോക്കിയെ നോക്കി കൊണ്ട് പറഞ്ഞു.

റോക്കി അവിടെ നിന്ന് തിരിച്ച് പോയപ്പോൾ ആദിത്യൻ ആദിയയുടെയും ആദിരയുടേയും സഹായത്തോടെ അവരുടെ തോളുകളിൽ കൈയ് ഇട്ട് കൊണ്ട് എഴുനേറ്റു. അവൻ അവരുടെ തോളിൽ ചുറ്റിപ്പിടിച്ച് നടന്ന് കൊണ്ട് വക്കീൽ പ്രഭാകരനെ കാണാൻ മുറിയുടെ പുറത്തേക്ക് ഇറങ്ങി.

(തുടരും .....)

വായനക്കാരുടെ ശ്രേദ്ധക്ക് :

കൊറോണ രൂക്ഷമായപ്പോൾ പല പ്രൊജെക്ടുകളും ഇടക്ക് വച്ച് നിർത്തിയ സമയത്ത് ആണ് ഞാൻ ഈ സയിറ്റിൽ കഥ എഴുതി ഇടാൻ തുടങ്ങിയത്. ഇപ്പോൾ പണിത്തിരക്ക് കാരണം എനിക്ക് ഈ കഥ എഴുതാൻ അധികം സമയം ചിലവഴിക്കാൻ കിട്ടുന്നില്ല. കൊറോണ കാരണം നിർത്തി വച്ച ചില പ്രൊജെക്ടുകളും പുതിയതായി വന്ന കുറച്ച് പ്രൊജെക്ടുകളും ഒരുമിച്ച് തുടങ്ങിയത് കാരണം ഇപ്പോൾ തീരെ സമയം കിട്ടാത്ത ഒരു അവസ്ഥ ആണ്.

ഈ മാസം തുടക്കത്തിൽ ഈ അദ്ധ്യായം അയക്കാൻ പറ്റും എന്നാണ് ഞാൻ വിജാരിച്ചിരുന്നത്. പക്ഷെ അതിന്റെ ഇടയിൽ കുടുംബത്തിൽ ഒരാളെ ആശുപത്രിയിൽ ആക്കേണ്ടി വന്നും. ഓപ്പറേഷൻ വേണ്ടി വന്നു. അതിന്റെ പുറകെ ഉള്ള ഓട്ടം കൂടി ആയപ്പോൾ സമയം തീരെ ഇല്ലാതെ ആയി. ആ ടെൻഷനും വച്ച് എഴുതാനും പറ്റുന്നുണ്ടായിരുന്നില്ല. ഈ കഥക്ക് വേണ്ടി കാത്തിരുന്ന എന്റെ കൂട്ടുകാർ എല്ലാവരും എന്നോട് ക്ഷെമിക്കണം എന്ന് വിനീതമായി അഭ്യർത്തിക്കുന്നു.

അടുത്ത അദ്ധ്യായത്തോടെ സ്വർഗ്ഗ ദ്വീപിന്റെ ആദ്യത്തെ സീസൺ തീരുക ആണ്. അടുത്ത അദ്ധ്യായം ഈ സീസണിന്റെ ക്ലൈമാക്സ് ആയിരിക്കും. അടുത്ത സീസണിൽ അമേരിക്കയിൽ ഉള്ള വിശേഷങ്ങൾ ആണ് ഉണ്ടാവുക.

അടുത്ത അദ്ധ്യായവും എഴുതി തീർക്കാൻ എനിക്ക് ഈ ആദ്ധ്യായം പോലെ കുറച്ച് സമയം ആവശ്യം ആണ്. ഹോസ്പിറ്റൽ കാര്യങ്ങൾ കഴിഞ്ഞിട്ടില്ല. ഇനി ഒരു ഓപ്പറേഷൻ കൂടി കഴിയാൻ ഉണ്ട്. എല്ലാവരും ക്ഷേമയോടെ കാത്തിരിക്കും എന്ന് പ്രേതീക്ഷിക്കുന്നു.

സമയം

💬 Comments

View all comments