0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 823

ഇപ്പോൾ മറ്റൊരു സാഹചര്യം ആണ്." ആദിയ അൽപ്പം വിഷമത്തോടെ പറഞ്ഞു.

ആദിര അവളെ നോക്കി കണ്ണുരുട്ടി കാണിച്ചു. ആദിത്യൻ ഇതൊന്നും ശ്രെദ്ധിക്കാതെ പാന്റ് മുകളിലേക്ക് വലിച്ച് കയറ്റുക ആയിരുന്നു. പെട്ടെന്ന് സീബ് ഇട്ട് ബട്ടൺ വേഗം ഇടാൻ നോക്കുക ആയിരുന്നു.

"ജേഴ്സി ഇടാൻ ഞാൻ നേരെ ഇരിക്കുന്നത് ആയിരിക്കും നല്ലത് അല്ലെ?." ആദിത്യൻ അവരെ ആ സംഭാഷണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി തന്റെ നേരെ ശ്രെദ്ധ ആകർഷിച്ച് കൊണ്ട് ചോദിച്ചു.

"അതെ." അവന്റെ കൈയ്കൾ പിടിച്ച് ഉയർത്താൻ നോക്കി കൊണ്ട് ആദിയ പറഞ്ഞു.

നേരെ ഇരുന്ന് കൈകൾ ഉയർത്താൻ നോക്കിയപ്പോൾ ആദിത്യന്റെ തലയിലൂടെ വീണ്ടും ഒരു മിന്നൽപിണർ കടന്ന് പോയി. പക്ഷെ ഈ പ്രാവശ്യം മുൻപത്തെ അത്രയും ശക്തി ഇല്ലായിരുന്നു. ആ വേദനയുടെ താപവും വളരെ കുറവായിരുന്നു. ഈ ചിന്ത ആദിത്യന് കൂടുതൽ ആശ്വാസം നൽകി. കുറച്ച് സമയം കഴിഞ്ഞാൽ തനിക്ക് പഴയ പോലെ തനിയെ എഴുനേറ്റ് നിൽക്കാൻ പറ്റുമെന്ന് അവൻ ആശ്വസിച്ചു.

ആദിര ജേർസിയും എടുത്ത് കൊണ്ട് ആദിത്യന്റെ അടുത്തേക്ക് ചെന്നു. അവർ രണ്ട് പേരും കൂടി അത് ഇടാൻ അവനെ സഹായിച്ചു. അവർ രണ്ട് പേരും അവന്റെ അടുത്ത് നിന്ന് കുറച്ച് വശത്തേക്ക് മാറി നിന്ന് കൊണ്ട് ആ ജേഴ്സി താഴെത്തെക്ക് താഴ്ത്തി ഇട്ടു.

"ഇപ്പോൾ നിനക്ക് എങ്ങനെ ഉണ്ട്?." ആദിയ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.

"ഇപ്പോൾ നല്ല ആശ്വാസം തോനുന്നുണ്ട്." ആദിത്യൻ പറഞ്ഞു. "എത്രയും പെട്ടെന്ന് എനിക്ക് ഒന്ന് കുളിക്കണം. എന്നെ സഹായിച്ചതിന് നിങ്ങൾക്ക് രണ്ട് പേർക്കും വളരെ നന്ദി. നിങ്ങൾക്ക് ഇത് ചെയ്യേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു എന്നാലും നിങ്ങൾ എന്നെ സഹായിച്ചു." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

"അല്ല എനിക്ക് മനസ്സിലാവുന്നില്ല." ആദിര പെട്ടെന്ന് പറഞ്ഞു. "ഇവൻ നഗ്‌നനായി കിടക്കുമ്പോൾ നമ്മൾ ഇവനെ കെട്ടിപ്പിടിച്ച് കിടന്നിട്ടും ഉടുപ്പ് ഇട്ട് കൊടുത്തതിനാണ് ഇവൻ നന്ദി പറയുന്നത്. ഇവൻ ശെരിക്കും ഒരു പൊട്ടൻ തന്നെ ആണോ?." ആദിര ഒരു കുസൃതി ചിരിയോടെ ചോദിച്ചു.

ഇത് കേട്ട് ആദിയ പൊട്ടിച്ചിരിച്ച് പോയി.

"നിങ്ങൾ ചെയ്ത് തന്ന

💬 Comments

View all comments