0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

പറഞ്ഞു.

ആദിത്യൻ ഡ്രസിങ് റൂമിലേക്ക് പോയി ഒരു ട്രാക്ക് പാന്റും ഒരു ടീഷർട്ടും ഇട്ട് കൊണ്ട് ജിമ്മിലേക്ക് പോയി. ജൂഡ് ആദിത്യനെ കൊണ്ട് കൈകൾക്കും ശരീരത്തിന്റെ മുകൾ ഭാഗത്തിനും വ്യായാമം ചെയ്യിച്ചു. അത് കഴിഞ്ഞ് ഇനി വ്യായാമ ക്രമം മാറ്റേണ്ട സമയം ആയി എന്ന് പറഞ്ഞു. അര മണിക്കൂർ വാർമപ്പ് ചെയ്തതിന് ശേഷം ഒന്നരാടം ദിവസങ്ങളിൽ കൈകൾ കാലുകൾ ശരീരത്തിന്റെ മുകൾ ഭംഗം എന്ന രീതിയിൽ വ്യായാമം ചെയ്യണം എന്ന് പറഞ്ഞു. ഇനി മുതൽ ദിവസത്തിൽ രാവിലെ ഒരു പ്രാവശ്യം വ്യായാമം ചെയ്താൽ മതി എന്നും പറഞ്ഞു. ദിവസവും ഒരു പ്രാവശ്യം വ്യായാമം ചെയ്യുന്നത് കൊണ്ട് മാത്രം ആദിത്യന്റെ ശരീരഘടന ഇത് പോലെ തന്നെ തുടരുകയും പേശികൾ കൂടുതൽ മെച്ചപ്പെടുകയും ചെയ്യും എന്ന് ജൂഡ് പറഞ്ഞു.

ആദിത്യൻ അയാളോട് നന്ദി പറഞ്ഞതിന് ശേഷം അവിടെ നിന്ന് പ്രധാന വീട്ടിലേക്ക് തിരിച്ച് നടന്നു. അവന്റെ കൈകൾ ഇരുവശങ്ങളിലും അനക്കാൻ പറ്റാത്ത രീതിയിൽ കഠിനമായ വ്യായാമത്തിന്റെ പരിണിത ഫലമായി തൂങ്ങി കിടക്കുക ആയിരുന്നു. അവൻ സ്യൂട്ടിൽ എത്തിയപ്പോൾ പ്രിയ ബാത്ടബ്ബിൽ അവന് വേണ്ടി കാത്തിരിക്കുക ആയിരുന്നു.

"ആദ്യം പോയി ഷവർ ചെയ്യ്." പ്രിയ വിയർത്ത് കുളിച്ച് നിൽക്കുന്ന അവനെ നോക്കി കടുപ്പിച്ച് പറഞ്ഞു. അപ്പോൾ ആദിത്യന്റെ മുഖത്ത് ഉണ്ടായ നിരാശ ഭാവം കണ്ടപ്പോൾ പ്രിയ ഒന്ന് പുഞ്ചിരിച്ചു.

ആദിത്യൻ ഉടുപ്പുകൾ അഴിച്ച് കളഞ്ഞ് ഷവറിൽ കയറി ശരീരത്തിൽ ഉള്ള വിയർപ്പ് എല്ലാം കഴുകി കളഞ്ഞു. അതിന് ശേഷം ബാത്ടബ്ബിലേക്ക് കയറി ഇരുന്ന് പ്രിയയുടെ ശരീരത്തിലേക്ക് ചാരി കിടന്നു.

"നിനക്ക് ഇങ്ങനെ

💬 Comments

View all comments