0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

കിടക്കുന്നത് വളരെ ഇഷ്ട്ടമാണ് അല്ലെ?." പ്രിയ ആദിത്യന്റെ ചെവിയിലേക്ക് മുഖം അടുപ്പിച്ച് കൊണ്ട് ചോദിച്ചു.

"ഇങ്ങനെ നിന്റെ വെണ്ണ പോലെ പതുപതുത്ത ശരീരത്തോട് ഒട്ടി നിന്റെ ചൂടും പറ്റി കിടക്കുമ്പോൾ എനിക്ക് വളരെ അധികം സന്തോഷവും സമാധാനവും കിട്ടുന്നുണ്ട്." ആദിത്യൻ കണ്ണുകൾ അടച്ച് കിടന്ന് ഒരു നിർവൃതിയോടെ പറഞ്ഞു.

"എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞിരുന്നില്ലേ?." പ്രിയ കുറച്ച് ഗൗരവത്തോടെ ചോദിച്ചു.

"അതെ നിനക്ക് എന്താണ് പറയാനുള്ളത്?." ആദിത്യൻ പെട്ടെന്ന് ചോദിച്ചു.

"ഞാൻ ഇന്നലെ രാത്രി നിനക്ക് ആ വിഡിയോകൾ കാണിച്ച് തന്നില്ലേ?." പ്രിയ പറഞ്ഞ് തുടങ്ങി. അവൾ പറയുന്നത് കേട്ട് ആദിത്യൻ ഒന്ന് പുഞ്ചിരിച്ചു.

"ആ വിഡിയോകൾ ശെരിക്കും എന്റെ കണ്ണ് തുറപ്പിച്ചു. നിനക്ക് അങ്ങനെ ഉള്ളതൊക്കെ ആണ് താല്പര്യം എന്ന് എനിക്ക് ശെരിക്ക് അറിയില്ലായിരുന്നു." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

"എനിക്ക് അത് മനസ്സിലായി." പ്രിയ പതുക്കെ പറഞ്ഞു. "നിന്നെ അത് കാണിക്കാൻ ഉള്ള ഒരു കാരണം. നീ അത് കണ്ട് കഴിഞ്ഞാൽ അതിനോട് എങ്ങനെ പ്രതികരിക്കും എന്ന് കൂടി അറിയാൻ വേണ്ടി ആണ്. അത് കണ്ടതിന് ശേഷം നമ്മൾ ബന്ധപ്പെടുമ്പോൾ നീ എന്ത് ചെയ്യും എന്ന് നോക്കാൻ വേണ്ടി ആണ്. അതിന് ശേഷം ഞാൻ നമ്മളെ കുറിച്ച് കുറെ നേരം ആലോജിച്ചു."

"എന്ത്?." ആദിത്യൻ അത്ഭുതത്തോടെ ചോദിച്ചു. "ഞാൻ എങ്ങനെ പ്രീതികരിക്കും എന്ന് അറിയാൻ വേണ്ടി ആണോ നീ ആ വിഡിയോകൾ എനിക്ക് കാണിച്ച് തന്നത്?."

"കുറെ ഒക്കെ." ആദിത്യന്റെ നെഞ്ചിൽ മൃദുവായി തടവി കൊണ്ട് പ്രിയ ചോദിച്ചു. "ആ വിഡിയോകൾ നിന്റെ

💬 Comments

View all comments