0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

തുടങ്ങി. "നിന്റെ കൂടെ ബന്ധപ്പെടുന്നത് എനിക്ക് ഇഷ്ട്ടമാണ്. നിന്റെ കൂടെ കിടക്കുന്നത് എനിക്ക് ഇഷ്ട്ടമാണ്. നിന്റെ കൂടെ ശൃംഗരിക്കുന്നത് എനിക്ക് ഇഷ്ട്ടമാണ്. നിന്റെ കൂടെ വഴക്ക് കൂടുന്നത് എനിക്ക് ഇഷ്ട്ടമാണ്. ഇതെല്ലാം തുടർന്ന് കൊണ്ട് പോകാൻ എനിക്ക് വളരെ താല്പര്യവും ഉണ്ട്."

"നീ എന്ത് മയിരാണ് പറയുന്നത് പ്രിയ?." ആദിത്യൻ പ്രിയയുടെ മുഖത്തേക്ക് തറപ്പിച്ച് നോക്കി കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു. അവന്റെ മുഖത്ത് നിന്ന് അവൻ എത്ര മാത്രം വിഷമിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ അവൾക്ക് പറ്റുമായിരുന്നു. പ്രിയയെ നോക്കി തല കുടഞ്ഞ് കൊണ്ട് ആദിത്യൻ പറഞ്ഞു. "ഒരു നിമിഷം അപ്പോൾ നീ പറഞ്ഞ് വരുന്നത് നമ്മളുടെ ലൈംഗിക ചിന്താഗതി വെത്യസ്തമായത് കൊണ്ട് നമുക്ക് പ്രേമിക്കാൻ പറ്റില്ല പിന്നെ എനിക്ക് ഇഷ്ട്ടമുള്ള വേറെ ആരുടെ കൂടെ വേണമെങ്കിലും ബന്ധപ്പെടാം എന്നാണോ?."

പ്രിയ ആദിത്യൻ പറഞ്ഞത് തല ആട്ടി കൊണ്ട് സമ്മതിച്ചു.

"പ്രേമിക്കാൻ പറ്റില്ല എന്ന് പറഞ്ഞതിന് ശേഷം നീ പറഞ്ഞ് വരുന്നത് നമ്മൾ ചെയ്ത് കൊണ്ട് ഇരിക്കുന്നത് എല്ലാം തുടരാൻ നിനക്ക് ഇപ്പോഴും താല്പര്യം ഉണ്ട് എന്നാണോ?." ആദിത്യൻ പുച്ഛത്തോടെ അവളെ നോക്കി കൊണ്ട് ചോദിച്ചു.

"ഞാൻ അങ്ങനെ അല്ല പറഞ്ഞത്." പ്രിയ ആദിത്യനെ എതിർത്ത് കൊണ്ട് പറഞ്ഞു.

"എന്നാൽ മനുഷ്യന് മനസ്സിലാക്കാൻ പറ്റുന്ന ഭാഷയിൽ ഒന്ന് പറഞ്ഞ് താ. എനിക്ക് നീ പറയുന്നത് മനസ്സിലാവുന്നില്ല." ആദിത്യൻ മുരണ്ട്‍ കൊണ്ട് കടുപ്പിച്ച് പറഞ്ഞു.

"ശെരി ഞാൻ പറയാം." പ്രിയ ഒരു ദീർഘ നിശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു. "നമുക്ക് പ്രേമിച്ച് നടക്കാൻ പറ്റില്ല. നമ്മൾ പ്രേമിക്കാൻ പാടില്ല. നമുക്ക് ഇപ്പോൾ

💬 Comments

View all comments