0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

ലക്ഷ്മി എന്നോട് ഇതിനെ കുറിച്ച് സംസാരിച്ചതും ശെരിയായിരുന്നു. ഞാൻ ഇതിൽ ഒരു തീരുമാനം എത്രയും പെട്ടെന്ന് എടുക്കണമായിരുന്നു. അത് കൊണ്ട് ഞാൻ ചിന്തിച്ച് ഒരു തീരുമാനത്തിൽ എത്തി. ഇത് വളരെ നല്ലൊരു തീരുമാനം ആണ്. നമുക്ക് ഇപ്പോൾ ഉള്ളത് പോലെ തുടരാനും പറ്റും ഭാവിയിൽ അത് കൊണ്ട് ഒരു പ്രേശ്നവും ഉണ്ടാവില്ല." പ്രിയ ശാന്തമായി ഒരു പ്രതീക്ഷയോടെ ആദിത്യനെ നോക്കി കൊണ്ട് പറഞ്ഞു.

"എങ്ങനെ ആണ് ഭാവിയിൽ നമ്മളുടെ ബന്ധത്തിൽ പ്രേശ്നങ്ങൾ ഉണ്ടാവുക?." ആദിത്യൻ ഗൗരവത്തോടെ ചോദിച്ചു.

"ശെരി ഞാൻ ഒരു ഉദാഹരണം പറയാം. നീ മിസ്സി പേരെഗ്രിമിന്റെ കൂടെ ഒരു ഡേറ്റിന് പോകുക ആണെന്ന് വിജാരിക്കുക. നിങ്ങൾക്ക് രണ്ട് പേർക്കും അത് ഇഷ്ട്ടമായി അവൾക്ക് നിന്നോട് താല്പര്യം തോന്നി നിനക്ക് അവളെയും ഇഷ്ട്ടമായി. നിനക്ക് നിന്നെ തന്നെ നിയന്ധ്രിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ എത്തി ചേർന്നു. അവളാണ് നിന്റെ ജീവിത പങ്കാളി എന്ന് നിനക്ക് തോന്നുക ആണ്. ഇങ്ങനെ ഒരു അവസ്ഥയിൽ പിന്നീട് എന്ത് സംഭവിക്കും?." പ്രിയ ശാന്തമായി ചോദിച്ചു.

"ഇതെല്ലാം നമ്മൾ ഇപ്പോൾ ഉള്ളത് പോലെ ഒരു ബന്ധം തുടരുബോൾ ആണോ?." ആദിത്യൻ അലോസരത്തോടെ ചോദിച്ചു.

"അതെ . . . . അവൾ നിന്റെ ജീവിത പങ്കാളി ആണെന്ന് നീ തിരിച്ചറിയുക ആണ്. അപ്പോൾ എന്ത് സംഭവിക്കും?." പ്രിയ ശാന്തമായി ചോദിച്ചു.

"അങ്ങനെ ആണെങ്കിൽ നമ്മൾ ഇരുന്ന് സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തും." ആദിത്യൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. "എനിക്ക് പിന്നെ ഈ ജീവന്റെ പാതി അല്ലെങ്കിൽ ജീവിത പങ്കാളി എന്നതിൽ

💬 Comments

View all comments