0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

പറഞ്ഞു. "ശെരിയായിരിക്കാം ഞാൻ ഇത് ഒന്ന് കൂടി നന്നായി നിന്നോട് പറയേണ്ടത് ആയിരുന്നു. നമ്മുക്ക് പ്രേമിക്കാതെ വെറുതെ ഇതേ പോലെ തുടരാം എന്ന് എനിക്ക് പറയാമായിരുന്നു പക്ഷെ ഞാൻ എന്ത് കൊണ്ട് ആണ് അങ്ങനെ പറഞ്ഞത് എന്ന് നീ മനസ്സിലാക്കണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു." പ്രിയ കുറച്ച് മുൻപോട്ട് ആഞ്ഞ് ഇരുന്ന് കൊണ്ട് പറഞ്ഞു. "ഞാൻ നിന്നെ വിഷമിപ്പിച്ചിട്ട് ഉണ്ടെങ്കിൽ എന്നോട് ക്ഷെമിക്കണം ആദിത്യ. ഞാൻ അങ്ങനെ ഒരു ഉദ്ദേശത്തോടെ അല്ല നിന്നോട് ഇത് പറഞ്ഞത്."

ആദിത്യൻ ഒരു ദീർഘ നിശ്വാസം എടുത്തു അവന് എന്താണ് പറയേണ്ടത് എന്ന് ഒരു രൂപവും കിട്ടിയില്ല. അവൻ സംസാരിക്കുന്നതിന് വേണ്ടി കുറച്ച് പ്രാവശ്യം ശ്രേമിച്ചെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല. പ്രിയ അവന്റെ മറുപടി കേൾക്കാൻ ക്ഷേമയോടെ കാത്തിരുന്നു പക്ഷെ അവന്റെ മാനസിക വിഷമം കാരണം അവന്റെ വായിൽ നിന്ന് ഒരു അക്ഷരം പോലും പുറത്തേക്ക് വന്നില്ല.

"നിനക്ക് ഇതിനെ കുറിച്ച് ചിന്തിക്കാൻ കുറച്ച് സമയം വേണമെന്ന് എനിക്ക് തോനുന്നു." പ്രിയ ശാന്തമായി പറഞ്ഞു.

"ശെരിയാണ് എനിക്ക് കുറച്ച് സമയം വേണം. എനിക്ക് ഇപ്പോൾ ദേഷ്യമാണോ സങ്കടമാണോ തോനുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല. ഞാൻ നിന്റെ മുൻപിൽ വെറുമൊരു മണ്ടനായി പോയത് പോലെ തോനുന്നു." ആദിത്യൻ വിഷമത്തോടെ പറഞ്ഞു.

"ഒരിക്കലും ഇല്ല." പ്രിയ പെട്ടെന്ന് മറുപടി പറഞ്ഞു. അവൾ കൈകൾ ആദിത്യന്റെ നേരെ വിരിച്ച് കൊണ്ട് പറഞ്ഞു. "നീ അതിനെ കുറിച്ച് ചിന്തിച്ച് ഒരു തീരുമാനം എടുക്കുന്ന സമയം വരെ ഞാൻ വേണമെങ്കിൽ നിന്നെ കെട്ടിപ്പിടിച്ച് ഇരിക്കാം."

അത്

💬 Comments

View all comments