0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

കേട്ട് ആദിത്യൻ ദേഷ്യത്തോടെ ഒന്ന് മുരണ്ടു. വേറെ എന്തെങ്കിലും ഒരു സന്ദർഭം ആയിരുന്നെങ്കിൽ ആദിത്യന് അത് ഒരു ആശ്വാസം ആയിരുന്നേനെ പക്ഷെ ഇപ്പോൾ അത് ഒരു ശെരിയായ തീരുമാനം ആയി അവന് തോന്നിയില്ല.

ആദിത്യൻ ബാത്ടബ്ബിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് ഗൗരവത്തോടെ പ്രിയയോട് പറഞ്ഞു. "ഞാൻ ഇപ്പോൾ പോയി ഭക്ഷണം കഴിച്ച് കുറച്ച് സമയം എന്റെ കൂട്ടുകാരുടെ കൂടെ ചിലവഴിക്കാൻ പോവുക ആണ്. എനിക്ക് ഇതിനെ കുറിച്ച് ചിന്തിക്കാൻ കുറച്ച് സമയം വേണം."

"ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ?." ആദിത്യൻ ബാത്ടബ്ബിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പോയപ്പോൾ പ്രിയ പെട്ടെന്ന് ശബ്ദം കുറച്ച് ചോദിച്ചു.

"എന്താ?." ആദിത്യൻ ഗൗരവത്തോടെ ചോദിച്ചു.

"നിനക്ക് ഞാൻ പറഞ്ഞത് എല്ലാം ശാന്തമായി ചിന്തിച്ച് കൂടെ?. എനിക്ക് നിന്റെ കാമുകി ആവാൻ പറ്റില്ല എന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു. എനിക്ക് നിന്റെ അസിസ്റ്റന്റ് ആവാനും നിന്റെ കൂട്ടുകാരി ആവാനും നിന്റെ കൂടെ ഉണ്ടാവുന്നതും ഇഷ്ട്ടമാണ്. പിന്നെ നിനക്ക് ഇഷ്ട്ടമുള്ളവരുടെ കൂടെ എല്ലാം നിനക്ക് ബന്ധം പുലർത്താം എപ്പോൾ വേണമെങ്കിലും. ദയവായി ഞാൻ പറഞ്ഞത് നിനക്ക് അങ്ങനെ ചിന്തിച്ച് കൂടെ ആദിത്യ?." പ്രിയ പ്രതീക്ഷയോടെ ചോദിച്ചു.

ആദിത്യൻ പ്രിയയുടെ മുഖത്തേക്ക് നോക്കി അവളുടെ കണ്ണുകൾ പ്രേതീക്ഷയോടെ അവനെ തന്നെ നോക്കി ഇരിക്കുന്നത് അവൻ കണ്ടു. അവളുടെ കണ്ണുകളിൽ അവൻ അനുഭവിക്കുന്ന അതെ വിഷമം നിറഞ്ഞ് നിൽക്കുന്നത് ആദിത്യൻ കണ്ടു.

ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. "ഞാൻ ശ്രെമിക്കാം പക്ഷെ എനിക്ക് ഒരു ഉറപ്പും ഇപ്പോൾ പറയാൻ പറ്റില്ല."

പ്രിയ മുൻപോട്ട് ആഞ്ഞ്

💬 Comments

View all comments