Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
കുറച്ച് സെക്സി ഫോട്ടോ വേണം. തന്നില്ലെങ്കിൽ നിങ്ങൾക്ക് ഇടയിൽ ഞാൻ കൂടുതൽ പ്രേശ്നങ്ങൾ ഉണ്ടാക്കും." ജോളി ചിരിച്ച് കൊണ്ട് ഭീക്ഷണിപ്പെടുത്തി.
"ജോളി നീ മയിര് വർത്തമാനം പറഞ്ഞാൽ ഞാൻ നിന്നെ ഹെലികോപ്റ്ററിൽ നിന്ന് കടലിലേക്ക് വലിച്ചെറിയും പറഞ്ഞേക്കാം." ആദിത്യൻ ഒരു താക്കീത് എന്ന പോലെ ജോളിയോട് പറഞ്ഞു. "ഇല്ല നിനക്ക് പ്രിയയുടെ സെക്സി ഫോട്ടോ ഒരിക്കലും കിട്ടില്ല." ആദിത്യൻ പല്ല് കടിച്ച് കൊണ്ട് പറഞ്ഞു.
"അതെ . . . . ഇനി ഈ മാതിരി ഉള്ള മയിര് വർത്തമാനം പറയരുത്." അരവിന്ദ് ദേഷ്യത്തോടെ ജോളിയോട് പറഞ്ഞു.
"നീ എലിസബത്തുമായി പ്രണയത്തിൽ ആണെന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്തായി?." ആദിത്യൻ പുച്ഛത്തോടെ ചോദിച്ചു.
"അതെ ഞാൻ അവളുമായി പ്രണയത്തിൽ ആണ് പക്ഷെ വാണം അടിക്കുമ്പോൾ ഒന്ന് മൂഡ് ആവാൻ പുതിയ എന്തെങ്കിലും ഒന്ന് വേണ്ടേ." ജോളി തല ചൊറിഞ്ഞ് കൊണ്ട് ചോദിച്ചു.
"മിണ്ടാതെ ഇരിയെട മൈരൻ ജോളി." ആദിത്യൻ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.
ജോളിയോട് ദേഷ്യത്തോടെ സംസാരിച്ചു എങ്കിലും കൂട്ടുകാരുമായി പഴയപോലെ തല്ലും പിടിച്ച് തുറന്ന് സംസാരിച്ചപ്പോൾ ആദിത്യന് കുറച്ച് ആശ്വാസം തോന്നി.
"ദേ പെൺകുട്ടികൾ നമ്മളെ തൊപ്പിച്ച് കൊണ്ട് ഇരിക്കുവാണ് ജോളി." അരവിന്ദ് ജോളിയെ ഓർമ്മപ്പെടുത്തി കൊണ്ട് ഉറക്കെ വിളിച്ച് പറഞ്ഞു. "ഞാൻ വിചാരിച്ചു നീ ഈ സ്പീഡ് ബോട്ട് ഓടിക്കുന്നതിൽ ഒരു പുലിയാണെന്ന്."
"മിണ്ടാതെ ഇരുന്ന് ഇപ്പോൾ കളി കണ്ടോ." ജോളി ബോട്ട് ഓടിക്കുന്നതിൽ ഒന്ന് കൂടി ശ്രേദ്ധിച്ച് കൊണ്ട് പറഞ്ഞു. അവൻ ഇരുന്ന ഇടത്ത് നിന്ന് മുൻപോട്ട് ആഞ്ഞ് സ്പീഡ് ബോട്ടിന്റെ വേഗത
💬 Comments
View all comments