0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

സ്കാനറും ഉണ്ട്. ഇന്ന് രാത്രി എൽദോ അങ്ങോട്ട് പോകുമ്പോൾ അവനെ കൈയോടെ പൊക്കണം. ഞാൻ താങ്കളെ വിളിക്കാം. വിളിക്കുമ്പോൾ വരാൻ തയ്യാറല്ലേ?.'

ആദിത്യൻ അയാളുടെ മുഖത്തേക്ക് നോക്കി തല ആട്ടി കൊണ്ട് പറഞ്ഞു. "അതെ പക്ഷെ എനിക്ക് നിങ്ങളെ പോലെ കുടിച്ച് പരിജയം ഒന്നും ഇല്ല റോക്കി."

റോക്കി കൈയ് എത്തിച്ച് ആദിത്യന്റെ കൈയ്യിൽ പിടിച്ച് എഴുനേറ്റ് ആ പേപ്പർ തുണ്ട് അവന്റെ കൈയ്യിൽ നിന്ന് ആരും കാണാത്ത രീതിയിൽ എടുത്ത് ആടി കൊണ്ട് നിന്നു.

"നിങ്ങൾ കുടിച്ച് ലക്ക് കേട്ട് ഇരിക്കുക ആണ്." ആദിത്യൻ പറഞ്ഞു. ഇത് ആരെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അവരെ തെറ്റിധരിപ്പിക്കാൻ വേണ്ടി ആണ് ആദിത്യൻ അങ്ങനെ പറഞ്ഞത്. ഇങ്ങനെ കുടിച്ച് ലക്ക് കെട്ട പോലെ അഭനയിക്കണം എന്ന് റോക്കിക്ക് തോന്നിയിട്ട് ഉണ്ടെങ്കിൽ താനും അതിന് അനുസരിച്ച് പെരുമാറണം എന്ന് ആദിത്യന് തോന്നി.

റോക്കി ചെവിയുടെ പുറകിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് അത് കത്തിക്കാൻ ഉള്ള വിഫല ശ്രെമം നടത്തുന്നതായി അഭിനയിച്ച് കൊണ്ട് ഇരുന്നു. അവസാനം സിഗററ്റ് കത്തിക്കുന്നതിന്റെ ഇടയിൽ അയാൾ ആ പേപ്പർ കഷണവും കത്തിച്ചു.

"നമ്മൾ LA യിലേക്ക് പോയതിന് ശേഷം ഒരു ദിവസം ശെരിക്ക് കുടിച്ച് മറിയണം." റോക്കി കുഴഞ്ഞ് കൊണ്ട് പറഞ്ഞു. അയാൾ വീഴാൻ പോകുന്നത് പോലെ ഭാവിച്ച് കൊണ്ട് പന മരത്തിലേക്ക് ചാരി നിന്നു. അതിന്റെ ഇടയിൽ മുഴുവനായി കത്തി തീരാറായ പേപ്പർ തുണ്ട് അയാൾ നിലത്തേക്ക് ഇട്ടു.

"ഞാൻ കേട്ടത് വച്ച് നിങ്ങളുടെ കൂടെ ഒരു ദിവസം കുടിച്ച് കഴിഞ്ഞാൽ എന്റെ

💬 Comments

View all comments