0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

ഇപ്പോൾ തല്ലിയത്?."

"നീ എന്റെ പണി ചെയ്യാൻ നോക്കിയതിന്." പ്രിയ കണ്ണുരുട്ടി കൊണ്ട് മറുപടി പറഞ്ഞു. "നീ പോയി ഒരു കോക്ക്ടെയിലോ കോഫിയോ കുടിക്ക് അല്ലെങ്കിൽ ബാൽക്കണിയിൽ പോയി ഇരിക്ക്. എന്നെ നീ ഇപ്പോൾ ശല്യപ്പെടുത്തി കൊണ്ട് ഇരിക്കുവാണ്." പ്രിയ അൽപ്പം ദേഷ്യം മുഖത്ത് വരുത്തി കൊണ്ട് പരിഭവം പറഞ്ഞു.

ആദിത്യൻ ഒരു കള്ള ചിരിയോടെ മറുപടി പറഞ്ഞു. "നിനക്ക് ഞാൻ ശല്യമായി തോനുന്നത് ഞാൻ അടുത്ത് നിൽക്കുമ്പോൾ നിന്റെ മനസ്സിൽ വേണ്ടാത്ത ചിന്തകൾ വരുന്നത് കൊണ്ട് ആണ്."

പ്രിയ കൈകൾ കൂപ്പി കൊണ്ട് ആദിത്യനോട് അപേക്ഷിച്ചു. "ശല്യപ്പെടുത്താതെ ഒന്ന് പുറത്തേക്ക് പോയി തരാമോ?."

പ്രിയയുമായി ഉണ്ടായ എല്ലാ പ്രേശ്നങ്ങളും സംസാരിച്ച് ഒരു ഒത്ത്തീർപ്പിൽ ഏത്തിയത് കൊണ്ട് ആദിത്യന് പ്രേത്യേക ഉന്മേഷം തോന്നി. അവൻ സ്യൂട്ടിൽ നിന്ന് ഇറങ്ങി ബാൽക്കണിയിലേക്ക് ചെന്ന് നോക്കിയപ്പോൾ അവന്റെ കൂട്ടുകാർ പൂളിന്റെ അടുത്ത് ഇരുന്ന് പെൺകുട്ടികളോട് സംസാരിക്കുന്നത് കണ്ടു. ആദിത്യൻ അപ്പോൾ പൂളിന്റെ അടുത്തേക്ക് പോയി അവന്റെ കൂട്ടുകാരുടെയും പെൺകുട്ടികളുടെയും കൂടെ തമാശകൾ പറഞ്ഞ് രസിച്ച് കൊണ്ട് ഇരുന്നു. ഉച്ച വെയിലിന്റെ ചൂട് കൂടിയപ്പോൾ അവൻ അവരുടെ അടുത്ത് നിന്ന് എഴുനേറ്റ് പൂളിന്റെ പടികളിലേക്ക് ഇറങ്ങി ഇരുന്ന് വെള്ളത്തിലേക്ക് കാലുകൾ നീട്ടി വച്ചു. പടികളിൽ ഇരുന്ന് കൊണ്ട് ആദിത്യൻ ഓരോന്ന് ചിന്തിക്കാൻ തുടങ്ങി.

എൽദോ എന്ന പ്രെശ്നം ഇപ്പോഴും തന്റെ തലക്ക് മുകളിൽ എപ്പോൾ വേണമെങ്കിലും വീഴാവുന്ന രീതിയിൽ തൂങ്ങി കിടക്കുന്ന ഒരു വാൾ പോലെ ആണ്. എന്നാലും റോക്കി തന്റെ കൂടെ ഉള്ളതും സ്വപ്ന എൽദോയുടെ തന്ത്രങ്ങൾ ചോർത്തി കൊടുക്കാം

💬 Comments

View all comments