0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

എന്ന് പറഞ്ഞതും ആദിത്യന് ആശ്വാസം നൽകി. തിരക്ക് കാരണം ദിവസത്തിന്റെ ഭൂരിഭാഗം സമയവും എൽദോയുടെ ചിന്തകൾ അവന് അകറ്റി നിർത്താൻ കഴിഞ്ഞു. പക്ഷെ ഇപ്പോൾ എന്താണെന്ന് അറിയില്ല അത് പൂർവാധികം ശക്തിയോടെ ചികഞ്ഞ് പുറത്തേക്ക് വന്ന് കൊണ്ട് ഇരിക്കുക ആണ്.

എൽദോ ഓരോ ചുവടും വളരെ ആലോജിച്ച് ആണ് വയ്ക്കുന്നത് എന്ന് ആദിത്യന് അറിയാമായിരുന്നു. താൻ പ്രിയയോടും പെങ്ങമ്മാരോടും എല്ലാം തുറന്ന് സംസാരിക്കുന്നതിന്റെ റെക്കോർഡിങ്ങുകൾ എല്ലാം എൽദോയുടെ കയ്യിൽ ഉണ്ടെന്ന് ആദിത്യന് ഉറപ്പായിരുന്നു. താൻ സ്വപ്നയുമായി ബന്ധപ്പെട്ടതിന്റെ വീഡിയോയും എൽദോയുടെ കയ്യിൽ ഉണ്ടാവും. തന്നെ തറ പറ്റിക്കാനുള്ള ആവശ്യത്തിൽ അധികം തെളിവുകൾ എൽദോയുടെ കൈയ്യിൽ ഇപ്പോൾ തന്നെ ഉണ്ട്.

തന്റെ പ്രാണനായ പ്രിയയെ വശത്താക്കാൻ വേണ്ടി ആണ് എൽദോ ഓരോ തന്ത്രങ്ങൾ മെനയുന്നത് എന്ന വിവരം ആദിത്യന് അസ്വസ്ഥത ഉളവാക്കുന്നത് ആയിരുന്നു. നാളെ പ്രിയയുമായി താൻ ഈ ദ്വീപിൽ നിന്നും അയാളിൽ നിന്നും ദൂരേക്ക് പറക്കാൻ പോവുക ആണ്. എൽദോ അതിന് എന്തെങ്കിലും ഉടക്ക് വയ്ക്കുമോ?. ഇങ്ങനെ ഭ്രാന്തമായി പ്രിയയോട് അഭിനിവേശം ഉള്ള എൽദോ എന്തായാലും അവളെ ഇവിടെ നിന്ന് പോകാൻ സമ്മതിക്കില്ല. എൽദോ എന്തായിരിക്കും ചെയ്യാൻ പോകുന്നത് എന്ന് ആദിത്യന് എത്ര ആലോജിച്ചിട്ടും ഒരു രൂപവും കിട്ടിയില്ല.

ഒരാളെ കുറിച്ച് രഹസ്യമായ വിവരങ്ങൾ ശേഖരിക്കുന്നത് ഭീഷണിപ്പെടുത്തുന്നതിന്റെയോ പണം അപഹരിക്കുന്നതിന്റെയോ ആദ്യ പടിയാണ് എന്ന് ആദിത്യന് അറിയാമായിരുന്നു. അവൻ പണ്ട് റോമിൽ നടന്ന സംഭവ വികാസങ്ങളെ കുറിച്ച് ചരിത്ര പുസ്തകത്തിൽ വായിച്ചത് ഓർത്ത് എടുത്തു. എല്ലാ ഭീഷണിപ്പെടുത്തലുകൾക്കും മൂന്ന് ഭാഗങ്ങൾ ആണ് പ്രധാനമായും ഉള്ളത്. ആദ്യം രഹസ്യമായ

💬 Comments

View all comments