0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

വിവരങ്ങൾ ശേഖരിക്കുന്നത് പിന്നെ അത് എപ്പോൾ ആണ് ഫലപ്രദമായി ഉപോയോഗിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് പിന്നെ ആഗ്രഹിക്കുന്ന കാര്യം അതിൽ നിന്ന് നേടിയെടുക്കുന്നത്. ഇത് വരെ എൽദോക്ക് തന്നെ കുറിച്ച് ഉള്ള രഹസ്യമായ വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചു. എപ്പോൾ അത് ഉപയോഗിക്കും എന്നോ അതിൽ നിന്ന് എന്താണ് ശെരിക്ക് അയാൾക്ക് നേടേണ്ടത് എന്നോ ആദിത്യന് ഒരു ഊഹവും കിട്ടിയില്ല.

ആദിത്യന്റെ അരികിൽ പൂളിന്റെ പടികളിൽ ഇരുന്ന ഇടത്ത് നിന്ന് തല ചെരിച്ച് അവനെ നോക്കി കൊണ്ട് പ്രിയ ചോദിച്ചു. "നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്?."

ചിന്തകളിൽ നിന്ന് പുറത്തേക്ക് വന്ന് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചതിന് ശേഷം ആദിത്യൻ പറഞ്ഞു. "നീ എപ്പോ . . . . നീ വന്നത് ഞാൻ അറിഞ്ഞില്ല." ആദിത്യൻ അവളെ ആകെ ഒന്ന് നോക്കി. പ്രിയ ഒരു വെള്ളി നിറത്തിൽ ഉള്ള ലെയിസ് വച്ച ബിക്കിനി ബ്രായും പാന്റിയും ആണ് ധരിച്ചിരുന്നത്. അവളെ ആ വേഷത്തിൽ കാണാൻ വെള്ളി ആഭരണങ്ങൾ കൊണ്ട് നഗ്നത മറച്ച ഒരു ദേവതയെ പോലെ ആദിത്യന് തോന്നി. വെയിലിൽ നിന്ന് കണ്ണുകൾക്ക് രക്ഷ നേടാൻ അവൾ ഒരു വെള്ളി സൺഗ്ലാസും അതിന്റെ കൂടെ ധരിച്ചിരുന്നു. ആദിത്യൻ അവളുടെ മുഖത്ത് നോക്കി കള്ളം പറയാൻ പറ്റാതെ കടലിലേക്ക് ദൃഷ്ട്ടി പായിച്ച് കൊണ്ട് പറഞ്ഞു. "വെറുതെ ഓരോന്ന് ചിന്തിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു."

"എന്തിനെ കുറിച്ച്?." പ്രിയ കൗതുകത്തോടെ ചോദിച്ചു.

ആദിത്യൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. "വെറുതെ ഇവിടുത്തെ ഓരോ കാര്യങ്ങൾ ചിന്തിച്ചു."

ആദിത്യന്റെ ഇടത് കൈയ്

💬 Comments

View all comments