0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.4K

എടുത്ത് അവളുടെ അരയിൽ ചുറ്റി വച്ചതിന് ശേഷം ഒരു കാൽ അവന്റെ ഇടത് തുടയുടെ മുകളിലേക്ക് എടുത്ത് വച്ച് അവന്റെ ചുമലിലേക്ക് ചാഞ്ഞ് ഇരുന്ന് കൊണ്ട് പ്രിയ പറഞ്ഞു. "എന്ത് പ്രെശ്നം ആയാലും അതെല്ലാം തനിയെ പതിയെ ശെരിയായിക്കോളും."

ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "അവസാനം ജോലി തിരക്കിൽ നിന്ന് കുറച്ച് സമയം നിന്റെ തന്നെ സന്തോഷത്തിന് വേണ്ടി നിനക്ക് കണ്ടെത്താൻ സാധിച്ചതിൽ എനിക്ക് സന്തോഷം ഉണ്ട്."

ആദിത്യന് അവളോടുള്ള സ്നേഹവും കരുതലും അവന്റെ ഓരോ വാക്കുകളിലൂടെയും പ്രിയ തിരിച്ചറിയുക ആയിരുന്നു. അവൻ പറഞ്ഞത് കേട്ട് പ്രിയ ഒരു ഉൾപ്രേരണയാൾ അവന്റെ കവിളിൽ ഒരു ചുടു ചുംബനം നൽകി.

പ്രിയ ആദിത്യന്റെ തോളിൽ തല ചാരി വച്ച് കൊണ്ട് പറഞ്ഞു. "എന്റെ ഉള്ളിലെ ജോലിയോടുള്ള ആസക്തി എന്നെ ഇതിൽ നിന്ന് ഇപ്പോഴും പിന്തിരിപ്പിക്കാൻ ശ്രേമിക്കുന്നുണ്ട്." അവന്റെ കഴുത്തിലൂടെ കൈയ്യിട്ട് കവിളിൽ ഒരു ഉമ്മ കൂടി കൊടുത്ത് കൊണ്ട് പ്രിയ പറഞ്ഞു. "ഇപ്പോൾ ഒന്ന് കൂടി ശെരിയായി."

ആദിത്യൻ അവളുടെ നെറുകയിൽ ഉമ്മ വച്ച് കൊണ്ട് ഉള്ളിൽ തട്ടി പറഞ്ഞു. "ശെരിയാണ് നീ ഇങ്ങനെ എന്റെ കൂടെ ഇരിക്കുന്നത് എനിക്ക് ഒരു സമാധാനം തന്നെ ആണ്."

അവർ രണ്ട് പേരും പിന്നെ ഒന്നും സംസാരിക്കാതെ ആ വെയിൽ കാഞ്ഞ് കൊണ്ട് കുറച്ച് നേരം ഇരുന്നു. പൂളിലെ വെള്ളത്തിന്റെ തണുപ്പിൽ ഇരുവരുടെയും ശരീര ഒട്ടി ഇരുന്നപ്പോൾ അവരുടെ ശരീരങ്ങൾ തമ്മിൽ ചൂട് പകർന്ന് കൊണ്ട് ഇരുന്നു. ആ നിമിഷത്തിന്റെ മാധുര്യം ആസ്വദിച്ച് കൊണ്ട് അവർ കുറച്ച് സമയം അവിടെ തന്നെ

💬 Comments

View all comments