Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
ഇരുന്നു. ചുറ്റും സന്തോഷിച്ച് ഒച്ച ഉണ്ടാക്കുന്ന കൂട്ടുകാരുടെ ഇടയിൽ അവർ ആ ദ്വീപിലെ അവസാനത്തെ ദിവസം മതി മറന്ന് ആസ്വദിക്കുക ആയിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ വെറുതെ ഇരുന്ന് മടുപ്പ് തോന്നി തുടങ്ങിയ ആദിത്യൻ പ്രിയയോട് ചോദിച്ചു. "ഇതിന് ശേഷം വേറെ എന്തെല്ലാം പരിപാടികൾ ആണ് ഉള്ളത്?."
"എട്ട് മണിക്ക് രാത്രി ഭക്ഷണം അഡ്വക്കേറ്റ് പ്രഭാകരനും എൽദോയും നമ്മുടെ കൂടെ ഭക്ഷണത്തിന് ഉണ്ടാവും. റോക്കിയെയും വിളിച്ചത് ആയിരുന്നു പക്ഷെ അയാൾ അതിൽ നിന്ന് ഒഴിഞ്ഞു മാറി." പ്രിയ മറുപടി പറഞ്ഞു. "മൂപ്പർക്ക് ചൊറിച്ചിൽ തീർക്കാൻ ആരെയോ കിട്ടിയിട്ട് ഉണ്ട് എന്നാണ് എനിക്ക് തോനുന്നത്." പ്രിയ പുഞ്ചിരിച്ച് കൊണ്ട് കുസൃതിയോടെ പറഞ്ഞു.
എൽദോയുടെ കൂടെ ആണ് ഭക്ഷണം കഴിക്കാൻ പോകുന്നത് എന്ന് കേട്ടപ്പോൾ ആദിത്യന്റെ മുഖ ഭാവം മാറി. തനിക്കും തന്റെ പെങ്ങമ്മാർക്കും എതിരെ കരുക്കൾ നീക്കുന്ന ഒരാളോട് ചിരിച്ച് സംസാരിക്കണം എന്ന ചിന്ത ആദിത്യനെ അലോസരപ്പെടുത്തി. സ്വപ്നയെ കൊണ്ട് പ്രിയയെ പോലെ വസ്ത്രം ധരിപ്പിച്ച് അവളെ കൊണ്ട് ഓരോ വൃത്തികേടുകൾ ചെയ്യിച്ച് അത് നോക്കി ഒരു വർഷത്തോളം സ്വയം ഭോഗം ചെയ്തവൻ ആണ് ഇത് എന്ന് കൂടി ഓർക്കുമ്പോൾ ആദിത്യന് അയാളോട് ദേഷ്യം ആയി തുടങ്ങി.
"ഭക്ഷണം എന്തായാലും വളരെ നല്ലത് ആയിരിക്കും. ഷെഫ് ഒരു ഗ്രിൽ ഒരുക്കുന്നുണ്ട് മൽസ്യമോ മാംസമോ എന്ത് പറഞ്ഞാലും നിന്റെ മുൻപിൽ തന്നെ ഗ്രിലിൽ അത് ഉണ്ടാക്കിത്തരും. മുൻപ് ഇങ്ങനെ ചെയ്തപ്പോൾ എല്ലാം അതിന്റെ മണവും സ്വാതും വളരെ നല്ല ഒരു അനുഭവം ആയിരുന്നു. അത് കൊണ്ട് അധികം വിഷമിച്ച് ഇരിക്കേണ്ട." പ്രിയ
💬 Comments
View all comments