0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.5K

കുടിച്ചിട്ട് ഉണ്ടായിരുന്നില്ല എങ്കിലും അവളെ എടുത്ത് കൊണ്ട് പോകാൻ അവൾ ആദിത്യന്റെ അടുത്ത് വാശി പിടിക്കുക ആയിരുന്നു. ആദിത്യൻ ചിരിച്ച് കൊണ്ട് അതിന് സമ്മതിക്കുകയും ചെയ്തു. എടുത്ത് കൊണ്ട് പോകുമ്പോൾ പ്രിയ അവന്റെ കഴുത്തിൽ ഉമ്മ വച്ച് കൊണ്ട് ഇരുന്നെങ്കിലും ആദിത്യന്റെ മനസ്സിൽ റോക്കി എപ്പോൾ വേണമെങ്കിലും വിളിക്കാം എന്ന ചിന്ത ആണ് ഉണ്ടായിരുന്നത്.

എൽദോ ഭക്ഷണം കഴിച്ച് പുറത്തേക്ക് പോയതിന് ശേഷം ആദിത്യൻ അവന്റെ ഫോണിലേക്ക് തന്നെ നോക്കി കൊണ്ട് ഇരിക്കുക ആയിരുന്നു. റോക്കിയുടെ കോളിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുക ആയിരുന്നു. പിന്നെ അവന് ടെൻഷൻ ആവാൻ തുടങ്ങി എൽദോയെ താൻ കൂടുതൽ കുടിപ്പിച്ചത് കൊണ്ട് സേഫ് ഹൗസിൽ പോകാതെ മുറിയിൽ പോയി കിടന്ന് ഉറങ്ങി കാണുമോ എന്ന് അവൻ ചിന്തിച്ചു.

തനിക്ക് ഈ കാര്യത്തിൽ ഇനി ഒന്നും ചെയ്യാൻ പറ്റില്ല എന്ന് മനസ്സിലായപ്പോൾ ആദിത്യൻ തല കുടഞ്ഞ് കൊണ്ട് വരുന്ന ഇടത്ത് വച്ച് കാണാം എന്ന തീരുമാനത്തിൽ എത്തി.

ആദിത്യൻ പ്രിയയെ കട്ടിലിൽ കിടത്തിയതിന് ശേഷം എഴുനേൽക്കാൻ തുടങ്ങിയപ്പോൾ പ്രിയ അവനെ പിടിച്ച് വച്ച് കൊണ്ട് ചുണ്ട് കൂർപ്പിച്ച് ഉമ്മ വൈകുന്നത് പോലെ കാണിച്ചു.

"ഞാൻ ബാത്‌റൂമിൽ പോയി പല്ല് തേച്ചിട്ട് വരാം പെണ്ണെ." അവൾ കാണിക്കുന്നത് കണ്ട് ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

"അങ്ങനെ ആണെങ്കിൽ പെട്ടെന്ന് പല്ല് തേച്ചിട്ട് വാ." പ്രിയ പുഞ്ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.

ആദിത്യൻ ബാത്റൂമിലെ വാഷ്‌ബേസിന് മുൻപിൽ നിന്ന് പല്ല് തേച്ച് കൊണ്ട് ഇരിക്കുമ്പോൾ അവനെ തന്നെ ഒന്ന് നോക്കി വിലയിരുത്തി. അവന്റെ ശരീരത്തിൽ വ്യായാമം

💬 Comments

View all comments