Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
കൊണ്ട് വന്ന മാറ്റങ്ങൾ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. തന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളെക്കാൾ കൂടുതൽ തന്റെ മനസ്സിനും ചിന്താഗതിക്കും ആണ് വന്നിരിക്കുന്നത് എന്ന് ആദിത്യന് തോന്നി.
ഒരാഴ്ച്ചക്ക് മുൻപ് ആരെങ്കിലും തന്നോട് ഈ നിലയിൽ എത്തും എന്ന് പറഞ്ഞിരുന്നെങ്കിൽ താൻ അത് അപ്പോൾ തന്നെ ചിരിച്ച് തള്ളിയേനെ. ഇപ്പോൾ താൻ ഇതാ ഒരു ദ്വീപിന്റെ ഉടമ തന്റെ കൂടെ ഇത് വരെ തനിക്ക് പോലും അറിയാതെ ഇരുന്ന രണ്ട് പെങ്ങമ്മാർ കൂടി ഉണ്ട്. തന്റെ അസിസ്റ്റന്റ് തനിക്ക് വേണ്ടി ബെഡ്‌റൂമിൽ കാത്തിരിക്കുന്നു. എന്നിട്ടും താൻ ഇപ്പോൾ ചിന്തിക്കുന്നത് ആ വയസായ എൽദോയെ കുറിച്ചാണ്. തന്നെയും പെങ്ങമ്മാരേയും ഭീക്ഷണിപ്പെടുത്താൻ വേണ്ടി രഹസ്യങ്ങൾ ചോർത്തിയതും പോരാ അയാൾ തന്റെ ഒരു സ്റ്റാഫിന്റെ അടുത്ത് മോശയമായി പെരുമാറുകയും ചെയ്തു. അത് കൊണ്ടും മതിയാവാതെ അയാൾ പ്രിയയെ കരസ്ഥമാക്കാൻ വേണ്ടി പദ്ധതികൾ തയ്യാറാക്കി കൊണ്ട് ഇരിക്കുക ആണ്. ഇപ്പോൾ താൻ റോക്കി എന്ന ഒരു സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥന്റെ സഹായം ഇതിലേക്ക് ആവശ്യപ്പെട്ട് ഇരിക്കുക ആണ്. അയാളാണെങ്കിൽ പകുതി സമയം കുടിയും പകുതി സമയം ഇവിടെ ഉള്ള ലേഡി സ്റ്റാഫുകളിമയി കളിയുമായി നടക്കുക ആണ്.
"എന്തൊക്കെ ഉണ്ടായിട്ട് എന്താ ജീവിതം നയാ നക്കിയത് പോലെ ആയി." ആദിത്യൻ കണ്ണാടിയിൽ തന്റെ പ്രതിഭിംബത്തെ നോക്കി കൊണ്ട് പതിയെ പറഞ്ഞു. ഇവിടെ വന്നതിന് ശേഷം താൻ ഇതേ വാക്കുകൾ തന്നെ കുറച്ച് ആവർത്തി ആയി പറയുന്നു എന്ന് അവൻ ആലോജിച്ചു.
ആദിത്യൻ ബെഡ്റൂമിലേക്ക് ചെന്നപ്പോൾ പ്രിയ കട്ടിലിന്റെ മുകളിൽ കിടന്ന് കൊണ്ട് അവന്റെ മൊബയിലിൽ നോക്കി ഇരിക്കുക
💬 Comments
View all comments