Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
ആയിരുന്നു.
"നീ എന്താണ് എന്റെ മൊബയിലിൽ കളിച്ച് കൊണ്ട് ഇരിക്കുന്നത്." ആദിത്യൻ ചിരിച്ച് കൊണ്ട് പ്രിയയോട് ചോദിച്ചു.
"നിന്റെ ഇമെയിൽ നോക്കി കൊണ്ട് ഇരിക്കുവായിരുന്നു. കുറെ ഏറെ ഇമെയിൽ വന്ന് കിടക്കുന്നുണ്ട്." പ്രിയ ആദിത്യനെ നോക്കി ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.
"ഇപ്പോൾ എത്ര ഇമെയിൽ ആയി?." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
"ആറായിരത്തിന് മുകളിൽ ആയി." പ്രിയ പുഞ്ചിരിച്ച് കൊണ്ട് മറുപടി നൽകി. "നിനക്ക് വേണമെങ്കിൽ ഞാനും ലക്ഷ്മിയും നാളെ ഇതെല്ലം നോക്കി ശെരിയാക്കി തരാം."
"ആറായിരം?." ആദിത്യൻ അദ്ബുധത്തോടെ ചോദിച്ചു. "എനിക്ക് ആറായിരം പേരെ ഒന്നും അറിയില്ല."
"ആറായിരത്തിലും കൂടുതൽ ഉണ്ട്. എനിക്കും അത് മനസ്സിലാവുന്നില്ല. നീ എന്റെ അടുത്ത് എന്തെങ്കിലും വലിയ രഹസ്യം ഒളിപ്പിക്കുന്നുണ്ടോ?." പ്രിയ ഒരു കണ്ണിറുക്കി കാണിച്ച് പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
"നിന്റെ അടുത്ത് ഞാൻ അങ്ങനെ വലിയ രഹസ്യങ്ങൾ ഒന്നും പറയാതെ ഇരുന്നിട്ടില്ല." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"അപ്പോൾ നീ . . . ." പ്രിയ ചോദിച്ച് തുടങ്ങിയപ്പോൾ പ്രധാന വാതിലിൽ മുട്ടുന്നത് അവർ കേട്ടു. അതിന്റെ പുറകെ അവർ ആദിയയുടെ ശബ്ദം കേട്ടു.
"ആദിത്യ നീ ഉറങ്ങിയോ?." ആദിയ വാതിലിൽ മുട്ടി കൊണ്ട് ഉറക്കെ ചോദിച്ചു.
"ഉറങ്ങിയിട്ടില്ല ഞാൻ ബെഡ്‌റൂമിൽ ഉണ്ട്." ആദിത്യൻ വിളിച്ച് പറഞ്ഞു.
"നീ എന്റെയും ആദിരയുടെയും കൂടെ കമ്പനി കൂടാൻ ബാൽക്കണിയിലേക്ക് വരുന്നുണ്ടോ. ഇന്ന് ദ്വീപിൽ നമ്മളുടെ അവസാനത്തെ ദിവസം ആണ്." ആദിയ ബാൽക്കണിയിൽ നിന്ന് വിളിച്ച് ചോദിച്ചു.
ആദിത്യൻ പ്രിയയുടെ മുഖത്തേക്ക് നോക്കി കൊണ്ട് അനുവാദത്തിന് വേണ്ടി ചുമൽ
💬 Comments
View all comments