0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.5K

കൂച്ചി കാണിച്ചു.

"നീ അവരോട് സംസാരിച്ച് തിരിച്ച് വരുമ്പോൾ ഞാൻ ഇവിടെ തന്നെ നിന്നെയും കാത്ത് ഉണ്ടാവും." പ്രിയ അവനെ നോക്കി കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞു.

ആദിത്യൻ അവളുടെ കവിളിൽ ഒരു ഉമ്മ നൽകിയതിന് ശേഷം ബാൽക്കണിയിൽ അവന്റെ പെങ്ങമ്മാരുടെ അടുത്തേക്ക് പോയി.

"വൈകിയപ്പോൾ നീ ഇന്ന് ഞങ്ങളുടെ കൂടെ കമ്പനി കൂടാൻ വരില്ല എന്ന് ഞങ്ങൾ വിചാരിച്ചു ആദിത്യ." ആദിര അവനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "ദാ ഒരു സിഗററ്റ് വലിക്ക്." ആദിര അവന്റെ നേരെ സിഗററ്റ് പാക്കറ്റ് നീട്ടി കൊണ്ട് പറഞ്ഞു.

"നീ എനിക്ക് ഇപ്പോൾ എന്റെ സിഗററ്റ് തന്നെ തരുവാണോ?." ആദിത്യൻ ചിരിച്ച് കൊണ്ട് അതിൽ നിന്ന് ഒരു സിഗററ്റ് എടുത്തു.

"നിന്നെ ഒന്ന് സഹായിക്കാം എന്ന് കരുതി." ആദിര പുഞ്ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.

ആദിത്യൻ കസേരയിൽ ഇരുന്ന് സിഗരറ്റ് കത്തിച്ച് കൊണ്ട് അവരോട് ചോദിച്ചു. "ഇന്നത്തെ ദിവസം നിങ്ങൾ ശെരിക്ക് ആസ്വദിച്ചോ?."

"ഇന്ന് ശെരിക്കും ഉഗ്രൻ ആയിരുന്നു." ആദിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "ഈ ദ്വീപിലെ അവസാനത്തെ ദിവസം ശെരിക്കും അടിച്ച് പൊളിച്ചു."

"ഞാൻ പുറം ലോകത്തേക്ക് പോകാൻ ഇപ്പോഴും മാനസികമായി തയ്യാറായിട്ടില്ല." സിഗററ്റിന്റെ പുക ഊതി വിട്ട് കൊണ്ട് ആദിര പറഞ്ഞ് തുടങ്ങി. "അതിനെ കുറിച്ച് ആലോജിക്കുമ്പോൾ എനിക്ക് ശെരിക്കും ശരീരം എല്ലാം വിറക്കുന്നുണ്ട്." ആദിര വിഷമത്തോടെ പറഞ്ഞു.

"നീ ശെരിക്കും ആരോടും നേരിട്ട് ഇടപഴകേണ്ട ആവശ്യം ഉണ്ട് എന്ന് എനിക്ക് തോനുന്നില്ല." ആദിത്യൻ ഗൗരവത്തോടെ പറഞ്ഞു. "നിങ്ങൾ New York ക്കിലേക്ക് ആണ് പോകുന്നത്.

💬 Comments

View all comments