0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.5K

അവിടെ ആദിയയുടെ അച്ഛനും അമ്മയും ഉണ്ടാവും. നിങ്ങൾക്ക് രണ്ട് പേർക്കും അവരെ കാണുന്നത് ഒരുപോലെ ആയിരിക്കും എന്ന് ഞാൻ പറയുന്നില്ല."

"നിനക്കും അത് ഒരു വെത്യസ്തമായ അനുഭവം ആയിരിക്കും." ആദിയ പെട്ടെന്ന് ആദിത്യനെ നോക്കി ഇടയിൽ കയറി പറഞ്ഞു.

"എനിക്കറിയാം." ആദിത്യൻ കണ്ണുകൾ മുകളിലേക്ക് ആക്കി കൊണ്ട് പറഞ്ഞു. "ഞാൻ ആദ്യത്തെ ദിവസം San Antonio യിൽ ആയിരിക്കും. അവിടെ കുറച്ച് പേരുടെ ഇന്റർവ്യൂ എടുക്കാനുണ്ട്. പിന്നെ ബാക്കി ആറ് ദിവസം ഞാൻ Los Angeles സിൽ ആയിരിക്കും. എന്റെ ആ ദിവസങ്ങളിലെ സമയ ക്രമം വളരെ കഠിനമാണ്. അതിന്റെ ഇടയിൽ പ്രിയയും ലക്ഷ്മിയും എനിക്ക് ഡേറ്റിങ്ങിന് ഉള്ള സമയവും കുത്തി നിറച്ചിട്ടുണ്ട്." ആദിത്യൻ വിഷമത്തോടെ പറഞ്ഞു.

"അതെ ഞാനും കേട്ടു നീ വേറെ പെണ്ണുങ്ങളെ ഒക്കെ ഡേറ്റ് ചെയ്യണമെന്ന്." ആദിര ഒരു കുസൃതി ചിരിയോടെ പറഞ്ഞു.

"നീ എങ്ങനെ അതിനെ കുറിച്ച് അറിഞ്ഞു?." ആദിത്യൻ ആകാംഷയോടെ ചോദിച്ചു.

"അരവിന്ദ് നയനോട് പറഞ്ഞു. നയൻ ആദിയയോട് പറഞ്ഞു ആദിയ എന്നോട് പറഞ്ഞു." ആദിര ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു.

"നിങ്ങൾ പെണ്ണുങ്ങളുടെ മനസ്സിൽ ഒന്നും ഇരിക്കില്ല അല്ലെ. അല്ലെങ്കിൽ എന്തിന് നിങ്ങളെ പറയണം ആ അരവിന്ദിനെ പറഞ്ഞാൽ മതി." ആദിത്യൻ പല്ല് കടിച്ച് കൊണ്ട് പറഞ്ഞു.

"ഞങ്ങൾ നല്ല പെങ്ങമ്മാരായി നിന്റെ കാര്യങ്ങളിൽ ഒരു ശ്രെദ്ധ വയ്ക്കുന്നു എന്നെ ഉള്ളു." ആദിയ പറഞ്ഞു. ഇത് കേട്ട് ആദിത്യൻ ചിരിച്ചപ്പോൾ ആദിയ നാക്ക് പുറത്തേക്ക് ഇട്ട് ഗോഷ്ട്ടി കാണിച്ചു.

"ആദിത്യ ഫോൺ അടിക്കുന്നു." ബെഡ്‌റൂമിൽ നിന്ന് പ്രിയ വിളിച്ച്

💬 Comments

View all comments