0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.5K

ചുവന്ന് നിന്നു. കൈയ്കളിലെ പേശികൾ തുടിച്ച് പുറത്തേക്ക് ചാടി വന്നു. അവന്റെ ശരീരം ആകെ രക്തം കുതിച്ച് ഓടുന്നത് ആദിത്യൻ അറിഞ്ഞു.

എൽദോ താൻ കേട്ടത് വിശ്വസിക്കാൻ പറ്റാതെ ആശ്ചര്യത്തോടെ ആദിത്യനെ നോക്കി. ആദിത്യനെ തറപ്പിച്ച് നോക്കി പുച്ഛത്തോടെ അയാൾ പറഞ്ഞു. "ആദിത്യ വർമ്മ നിങ്ങൾക്ക് എല്ലാം അറിയാമെന്ന് നിങ്ങൾ വിശ്വസിക്കുന്നു എന്നാൽ നിങ്ങൾക്ക് ഒന്നും അറിയില്ല. നിങ്ങൾക്ക് അറിയാത്ത പല കാര്യങ്ങളും ഇവിടെ നടക്കുന്നുണ്ട്." തന്റെ നേരെ തോക്ക് പിടിച്ച് നിൽക്കുന്ന രണ്ട് പേരെയും അയാൾ പുച്ഛത്തോടെ നോക്കി.

"നീ എന്നെ ഭീക്ഷണിപ്പെടുത്താൻ പദ്ധതികൾ മെനെഞ്ഞ് കൊണ്ട് ഇരിക്കുക ആണെന്ന് എനിക്ക് അറിയാം. നീ കഴിഞ്ഞ ഒരു വർഷമായി സ്വപ്നയെ പീഡിപ്പിച്ച് കൊണ്ട് ഇരിക്കുക ആണെന്ന് എനിക്ക് അറിയാം. നീ പ്രിയയെ സ്വന്തമാക്കാൻ വേണ്ടി നാറിയ കളികൾ കളിക്കുന്നതും എനിക്ക് അറിയാം. എന്തായാലും പറഞ്ഞ് തുടങ്ങിയ സ്ഥിതിക്ക് നമുക്ക് എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞ് പ്രേശ്നങ്ങൾ ഇവിടം കൊണ്ട് അവസാനിപ്പിക്കാം." ആദിത്യൻ ഗൗരവത്തോടെ എൽദോയെ നോക്കി കൊണ്ട് പറഞ്ഞു.

എൽദോയുടെ കണ്ണുകൾ മാറി മാറി ആദിത്യനിലേക്കും റോക്കിയിലേക്കും പോയി കൊണ്ട് ഇരുന്നു. അയാൾ അവർ രണ്ട് പേരെയും നോക്കി വിലയിരുത്തിയതിന് ശേഷം അയാൾ ആദിത്യനെ സൂക്ഷിച്ച് നോക്കി കൊണ്ട് പറഞ്ഞു. "എല്ലാം കാര്യങ്ങളും വെറുതെ പറഞ്ഞ് അവസാനിപ്പിക്കാൻ പറ്റും എന്ന് എനിക്ക് തോനുന്നില്ല മിസ്റ്റർ ആദിത്യൻ. ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഞാൻ പറയാം. നിങ്ങൾ രണ്ട് പേരും തോക്കുകൾ മാറ്റി വച്ച് എന്നെ പോകാൻ അനുവദിക്കും. അല്ലെങ്കിൽ ശതകോടീശ്വരന്മാരായ മൂന്ന് സഹോദരി സഹോദരൻമാരുടെ

💬 Comments

View all comments