0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.5K

എന്തോ തെറ്റിദ്ധാരണയുടെ പേരിൽ ആണ് വെറുതെ എന്നെ പിടിച്ച് വച്ചിരിക്കുന്നത്."

ആദിത്യൻ അയാൾ പറഞ്ഞത് ഒന്നും ശ്രെദ്ധിക്കാതെ റോക്കിയെ നോക്കി കൊണ്ട് ചോദിച്ചു. "അപ്പോൾ നമുക്ക് ഇയാളെയും കൊണ്ട് വേണോ ആ പടികൾ താഴേക്ക് ഇറങ്ങാൻ?."

"അതെ ആദ്യം താങ്കൾ പിന്നെ ഇയാൾ അതിന്റെ പുറകെ ഞാൻ." റോക്കി എൽദോയെ നോക്കി കൊണ്ട് ഗൗരവത്തോടെ പറഞ്ഞു. റോക്കിയുടെ ഒരു കൈയ് അയാൾ പുറകിലേക്ക് കൊണ്ട് പോയി അരയിൽ നിന്ന് മറ്റൊരു തോക്ക് എടുത്തു. അത് ആദിത്യന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു. "ഈ തോക്ക് ഉപയോഗിക്കുമ്പോൾ വളരെ സൂക്ഷിക്കണം ഇതിന്റെ ട്രിഗറിൽ ഒന്ന് തൊട്ടാൽ വെടി പൊട്ടും."

ആദിത്യൻ ആ തോക്കിലേക്ക് നോക്കി കൊണ്ട് മനസ്സിൽ പറഞ്ഞു. 'പേടിച്ച് മാറി നിൽക്കാതെ പ്രേശ്നങ്ങൾ അഭിമുഗീകരിക്കേണ്ട സമയം അടുത്തിരിക്കുന്നു.' "ഇത് ഉപയോഗിക്കേണ്ടത് എങ്ങനെ ആണെന്ന് നിങ്ങൾ ട്രെയിനിങ് സമയത്ത് പറഞ്ഞ് തന്നത് എനിക്ക് നല്ല ഓർമ്മ ഉണ്ട്." ആദിത്യൻ കൈയ് നീട്ടി റോക്കിയിൽ നിന്ന് ആ തോക്ക് വാങ്ങി അതിൽ ബുള്ളറ്റ് ഉണ്ടോ എന്ന് ചെയിബർ തുറന്ന് നോക്കി അത് അടച്ചു. അവന്റെ കണ്ണുകൾ എൽദോയുടെ നേരെ തിരിഞ്ഞു. അയാളെ കാണുമ്പോൾ അവന്റെ ഉള്ളം കോപം കൊണ്ട് നിറയുക ആയിരുന്നു.

അവൻ എൽദോയുടെ നേരെ തോക്ക് ചൂണ്ടി.

എൽദോയെ നോക്കി ദേഷ്യത്തോടെ ആദിത്യൻ പറഞ്ഞു. "നീ ആ വാതിൽ ഞങ്ങൾക്ക് വേണ്ടി തുറന്ന് തന്നിരിക്കും എൽദോ. നീ അതിന്റെ ഉള്ളിൽ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് നന്നായി അറിയാം." ഇത് പറയുമ്പോൾ ദേഷ്യത്താൽ അവന്റെ കണ്ണുകളിലെ ഞെരമ്പുകൾ തുടിച്ച്

💬 Comments

View all comments