Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ]
"ഒരു ജീവിത കാലം മുൻപ് കഴിഞ്ഞത് പോലെ ഉണ്ട്." ആദിത്യൻ ആ ഓർമ്മകളിലേക്ക് വഴിമാറി കൊണ്ട് പതിയെ പറഞ്ഞു.
"നിങ്ങൾ ആ ഓർമ്മകൾ ഇപ്പോൾ ഇവിടെ പുതുക്കാൻ ഒന്നും പോകുന്നില്ലല്ലോ?." ആദിര അവരുടെ സംസാരത്തിന് ഇടക്ക് കയറി ചോദിച്ചു. "വേറൊന്നും കൊണ്ട് അല്ല. ഞാൻ റോക്കിയെ നിനക്ക് വേണ്ട തുണികൾ എടുക്കാൻ പറഞ്ഞ് വിട്ടിട്ടുണ്ട്. അയാൾ ഏത് നിമിഷം വേണമെങ്കിലും തിരിച്ച് എത്താം." ആദിര അൽപ്പം ഗൗരവത്തോടെ പറഞ്ഞു.
"നന്ദി." ആദിത്യൻ അവളെ നോക്കി കൊണ്ട് പറഞ്ഞു. "റോക്കി എത്ര പെട്ടെന്ന് എത്തുന്നൊ അത്രയും നല്ലത്. നിങ്ങളുടെ മുൻപിൽ ഇങ്ങനെ നിൽക്കുന്നതിനെക്കാൾ എനിക്ക് ഇപ്പോൾ പ്രെശ്നം തണുത്ത് വിറക്കുന്നതാണ്. ആ ഉടുപ്പ് പെട്ടെന്ന് കിട്ടിയാൽ ഒരു ആശ്വാസം ആയേനെ." ആദിത്യൻ ചെറിയൊരു വിറയലോടെ പല്ല് കടിച്ച് കൊണ്ട് പറഞ്ഞു.
"ഞാൻ ഇത് പെട്ടെന്ന് തീർക്കാം." അവന്റെ അവസ്ഥ കണ്ട് ആദിര വിഷമത്തോടെ പറഞ്ഞു.
അവൾ തുടക്കുന്നതിന്റെ വേഗത കൂട്ടി. ഇപ്പോൾ തുടക്കലിൽ നേരത്തെ ഉണ്ടായിരുന്ന മൃദുലത ഒക്കെ പോയി. അവൾ നീളത്തിൽ അമർത്തി വേഗം വേഗം തുടക്കാൻ തുടങ്ങി. നിമിഷങ്ങൾ കൊണ്ട് അവൾ അവന്റെ പുറം അരയും കുണ്ടികളും തുടകളും കാലുകളും തുടച്ച് കഴിഞ്ഞു.
ആദിത്യന്റെ ശരീരത്തിന്റെ വിറയൽ കൂടികൊണ്ട് ഇരുന്നു. അത്രയും നേരം എഴുന്നേറ്റ് നിന്നത് കൊണ്ട് ആദിത്യന് വീണ്ടും തല കറങ്ങാൻ തുടങ്ങി. തണുത്ത തുണി കൊണ്ട് ശരീരം തുടച്ചത് കൊണ്ട് അവന്റെ ശരീരത്തിൽ ഉള്ള മരവിപ്പ് കൂടി കൊണ്ട് ഇരുന്നു.
"എനിക്ക് ഒരു പുതപ്പോ ബ്ലാന്കെറ്റോ പുതക്കാൻ താ." പല്ല് കൂട്ടിയിടിക്കാതെ ഇരിക്കാൻ ശ്രേധിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു.
"ദൈവമേ ആദിത്യ നിന്റെ ശരീരം ആകെ തണുത്ത് മരവിച്ച് ഇരിക്കുക ആണല്ലോ." ആദിര അവനെ തൊട്ട് നോക്കി കൊണ്ട് ആവലാതിയോടെ പെട്ടെന്ന് പറഞ്ഞു.
അവൾ കട്ടിലിൽ നിന്ന് ഇറങ്ങി വലത് വശത്ത് ഉണ്ടായിരുന്ന കബോർഡിന്റെ ഒരു വാതിൽ തുറന്നു. അതിൽ ഒന്നും ഉണ്ടായിരുന്നില്ല. അവൾ അടുത്തത് തുറന്നപ്പോൾ അതിൽ ഒരു വെളുത്ത വിരി ഉണ്ടായിരുന്നു. ആ വിരി അവൾ ഒരു തോളിലേക്ക് അടുത്ത് ഇട്ട്
💬 Comments
View all comments