0%

Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Author : Kambikathakal Read All Parts 980
സൂകിഷിച്ച് നോക്കി കൊണ്ട് കൂട്ടി ചേർത്തു. "ആദ്യമായി കാണുന്നതിന് മുൻപ്". "ശെരി", പ്രിയ അതിനെ കുറിച്ച് ഓർമിപ്പിച്ചത് കേട്ട് ഒന്ന് മുരണ്ട്‍ കൊണ്ട് ആദിത്യൻ പറഞ്ഞു. "ഞാൻ താങ്കൾക്ക് ഉറങ്ങാൻ വേണ്ടി ഒരു മൂന്ന് മണിക്കൂർ ഒഴിച്ച് വച്ചിട്ട് ഉണ്ട്. താങ്കൾക്ക് അത് അത്യാവശ്യമാണെന്ന് എനിക്ക് തോനുന്നു", പ്രിയ പറഞ്ഞു. "അഡ്വക്കേറ്റ് പ്രഭാകരൻ വന്ന് കഴിഞ്ഞാൽ നിങ്ങൾ മൂന്ന് പേരും അദ്ദേഹത്തിന്റെ കൂടെ മനു വർമ്മയുടെ വിൽപത്രം വായിക്കുന്നത് കേൾക്കാൻ ഇരിക്കും. അതിന് ശേഷം താങ്കൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കാം". "നിങ്ങൾക്ക് അറിയാമോ അതിൽ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന്?, ഞാൻ ഉദേശിച്ചത് വിൽപത്രത്തിൽ".
"അറിയാം, പക്ഷെ ഞാൻ അത് ഇപ്പോൾ താങ്കളോട് പറയാൻ പാടില്ല, ആദിത്യ. എന്തായാലും കുറച്ച് മണിക്കൂറുകൾക്ക് ഉള്ളി താങ്കൾക്ക് അത് വായിച്ച് കേൾക്കാമല്ലോ", പ്രിയ ഒന്ന് നിർത്തി തല ആട്ടികൊണ്ട് പറഞ്ഞു. "പിന്നെ വേറെ എന്താ?", ആദിത്യൻ ഒന്ന് മുരണ്ട്‌ കൊണ്ട് ചോദിച്ചു. "ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും ഉള്ള സമയം ഉണ്ട്. കുറച്ച് സമയം താങ്കൾക്ക് ആദിയയോടും ആദിരയോടും സംസാരിക്കാൻ മാറ്റി വച്ചിട്ട് ഉണ്ട്. മനു വർമ്മക്ക് നിങ്ങൾ മൂന്ന് പേരും ഒരുമിക്കണം എന്നത് വളരെ നിർബന്ധം ഉള്ള കാര്യം ആയിരുന്നു. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങളിൽ നിങ്ങൾ കുറെ കാര്യങ്ങൾ ഒന്നിച്ച് ആയിരിക്കും ചെയ്യുന്നത്". "കുറെ എന്തെല്ലാം കാര്യങ്ങൾ?". "ബ്രീഫിങ്ങുകൾ, മീറ്റിങ്ങുകൾ, ദിനചര്യകൾ, ഭക്ഷണം", പ്രിയ ഓരോന്നായി നിരത്തി കൊണ്ട് പറഞ്ഞു. "സമയവും ദിവസവും ഇതുവരെ തീരുമാനിച്ചിട്ടില്ല എങ്കിലും താങ്കൾക്ക് ബുദ്ധിമുട്ട് ആവാത്ത രീതിയിൽ ഞാൻ സമയം

💬 Comments

View all comments