0%

Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Author : Kambikathakal Read All Parts 993
ആദിത്യ", എൽദോ പറഞ്ഞു. എൽദോ ഓഫിസ് സ്ഥലം കൂടുതൽ ശ്രെദ്ധ കൊടുക്കാതെ മുൻപിലേക്ക് നടന്നു. ആദിത്യൻ എൽദോയുടെ പുറകെ ചുമരുകക്ക് ഇടയിലൂടെ നടന്നു. അവന്റെ വലത് വശത്ത് ഒരു ബെഡ്‌റൂം ഉണ്ടായിരുന്നു. അതിൽ കയറാതെ അവർ നേരെ നടന്ന് ഒരു വാലിൽ മുറിയിൽ എത്തി. അവന്റെ നേരെ മുൻപിൽ ഒരു ബെഡും ചുമരുകളുടെ മൂലയിൽ ചുമർ ചിത്രങ്ങളും ബാക്കി ചുമരെല്ലാം വെള്ള നിറത്തിൽ പെയിന്റ് അടിച്ചതും ആയിരുന്നു.
"താങ്കളുടെ ഇടത് വശത്ത് പ്രധാന ബെഡ്റൂമിന്റെ ബാത്രൂം ആണ് ഉള്ളത്, മാസ്റ്റർ ആദിത്യ", എൽദോ വിവരിച്ചു. "വലത് വശത്ത് താങ്കളുടെ ഡ്രസിങ് റൂം ആണ്. താങ്കളുടെ തുണികളെല്ലാം പെട്ടികളിൽ നിന്ന് പുറത്ത് എടുത്ത് അതിൽ അടുക്കിയിട്ട് ഉണ്ട്. അതിൽ കുറെ എണ്ണം തേയ്ക്കുന്നതിന് വേണ്ടി കൊണ്ട് പോയിരിക്കുക ആണ്. തേച്ചതിന് ശേഷം ഒരു മണിക്കൂറിന് ഉള്ളിൽ ഇവിടെ തിരിച്ച് എത്തിക്കുന്നത് ആണ്". "ഇതാണോ എന്റെ ബെഡ്‌റൂം?", ആദിത്യൻ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു. മുറിയുടെ വലത് വശത്ത് രണ്ട് കൈഉള്ള കസേരകൾ ഉണ്ടായിരുന്നു. അതിന് നേരെ മറ്റൊരു വലിയ ടീവിയും ഉണ്ടായിരുന്നു. മുറിയുടെ ഇടത് വശത്ത് പുസ്‌തകങ്ങൾ വൈകുന്ന ഷെൽഫുകൾ ഉണ്ടായിരുന്നു. "അതെ, ഇതാണ് താങ്കളുടെ ബെഡ്‌റൂം, ആദിത്യ", പ്രിയ പറഞ്ഞു. "എന്റെ മുറി അപ്പുറത്ത് ഉള്ളതാണ്", അവർ നടന്ന് വരുമ്പോൾ വലത് വശത്ത് കണ്ടിരുന്ന ബെഡ്‌റൂം ചൂണ്ടി കാട്ടി പ്രിയ പറഞ്ഞു. "ഇത് കുറച്ച് ഓവർ ആണ്", ആദിത്യൻ പതിയെ പരുങ്ങലോടെ പറഞ്ഞു. അവൻ ഇന്ന് വരെ ഇതുപോലൊരു ആർഭാട ജീവിതം നയിച്ചിട്ട് ഇല്ല. ഇതെല്ലം അവന്റെ

💬 Comments

View all comments