0%

Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Author : Kambikathakal Read All Parts 968
മരപ്പാലത്തിലൂടെ അവർ ബീച്ചിന്റെ അടുത്തേക്ക് നടന്നു. സൂര്യൻ ഉദിച്ച് ഒരു മണിക്കൂർ മാത്രമേ ആയിട്ടുള്ളൂ എങ്കിലും ദ്വീപിലേക്ക് കടന്നതും ആദിത്യന് ചൂട് അനുഭവപ്പെടാൻ തുടങ്ങി. മരപ്പാലത്തിന്റെ ഇരു വശത്തും ചില പോസ്റ്റുകാർഡുകളിൽ കാണുന്നത് പോലെ ആദിത്യൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വൃത്തിയുള്ള നീല ജലത്താൽ സമൃദ്ധമായ കടൽ കാണാമായിരുന്നു. അതിനോട് ചേർന്നുള്ള ബീച്ചിലെ വെളുത്ത മണൽ തരികൾ ആ ബീച്ചിന് ഒരു സ്വർഗ്ഗിയ സൗന്ദര്യം പ്രധാനം ചെയ്‌തു. മരപ്പാലം ബീച്ചിൽ ആണ് വന്ന് അവസാനിക്കുന്നത്. അവിടെ നിന്ന് കരിങ്കല്ലുകൾ പാകിയ ഒരു നടപ്പാത ദ്വീപിന് അകത്തേക്ക് പനമരങ്ങൾക്ക് ഇടയിലൂടെ വിരിച്ചത് കാണാമായിരുന്നു. എൽദോ ആ നടപ്പാതയിലൂടെ അവരെ ദ്വീപിന്റെ അകത്തേക്ക് കൊണ്ടുപോയി. "ഇതാണ് ബോട്ട് ജെട്ടിയിൽ നിന്ന് ദ്വീപിലേക്കുള്ള പ്രധാന നടപ്പാത, മാസ്റ്റർ ആദിത്യൻ", നടന്ന് കൊണ്ട് ഇരിക്കുമ്പോൾ എൽദോ ആദിത്യനോട് പറഞ്ഞു. "കുറെ നടപ്പാതകൾ ദ്വീപിന്റെ പല ഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ ഈ പ്രധാന നടപ്പാതയിൽ നിന്ന് പോകുന്നുണ്ട്. ഞാൻ ഇപ്പോൾ എന്തായാലും അതിനെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ല. കുന്നിന് മുകളിലുള്ള പ്രധാന വീട്ടിലേക്ക് ആണ് നമ്മൾ ഇപ്പോൾ പോകുന്നത്". ബീച്ചിൽ നിന്ന് പ്രധാന വീട്ടിലേക്കുള്ള നടപ്പാത കുറച്ച് കുത്തനെ ഉള്ളത് ആയിരുന്നു എങ്കിലും പടികളുടെ ആവശ്യം ഉണ്ടായിരുന്നില്ല. പനമരങ്ങളെ താണ്ടി അവർ അകത്തേക്ക് കടന്നു. ആ പനമരങ്ങൾ ഉയർന്ന് നടപ്പാതകളിലേക്ക് ചാഞ്ഞ് നടവഴിയിൽ ആകെ ഒരു തണൽ വിരിച്ചിരുന്നു. "കുറച്ച് വേഗത്തിൽ നടക്കു, മാസ്റ്റർ ആദിത്യ", ധൃതിയിൽ നടക്കുന്നതിന് ഇടയിൽ എൽദോ ആദിത്യനോട് പറഞ്ഞു. ആദിത്യൻ പ്രിയയുടെ മുഖത്തേക്ക് തിരിഞ്ഞ് നോക്കി അവൾ തല ആട്ടികൊണ്ട്

💬 Comments

View all comments