0%

Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Author : Kambikathakal Read All Parts 970
വേഗത്തിൽ നടക്കാൻ ആംഗ്യം കാണിച്ചു.
അവർ ആ കുത്തനെ ഉള്ള നടപ്പാതയിലൂടെ മുകളിലേക്ക് കയറി. രണ്ട് കെട്ടിടങ്ങളെ ചുറ്റി നടന്ന് മുകളിലേക്ക് കയറുമ്പോൾ അതിൽ ഒന്ന് സെക്യൂരിറ്റി ഓഫീസും മറ്റേത് സ്കൂബ ഡൈവിങ്ങിന് വേണ്ടിയുള്ള സാധനങ്ങൾ സൂക്ഷിക്കുന്നതിനും വേണ്ടി ഉള്ളതാണ് എന്ന് എൽദോ പറഞ്ഞു. കുറച്ച് കൂടി മുകളിലേക്ക് കയറിയപ്പോൾ അവർക്ക് ഒരു ഇരുനില കെട്ടിടം കാണാൻ സാധിച്ചു. "ഈ കെട്ടിടത്തിന്റ താഴത്തെ നില ഒരു ക്ലിനിക്കും കുറച്ച് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളും ആണ്. മുകളിലത്തെ നില എന്റെ താമസ സ്ഥലവും ഓഫീസും ആണ്. എന്നെ കൊണ്ട് എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ ഓഫീസിലോ വീട്ടിലോ ഉണ്ടാവും", എൽദോ പറഞ്ഞു. "നമ്മൾ ഇവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞാണ് പോകേണ്ടത്". അവർ ആ കെട്ടിടത്തെ ചുറ്റി ഒരു വലിയ മരംകൊണ്ട് ഉണ്ടാക്കിയ പാലത്തിലേക്ക് കയറി. ഈ പാലം ആദിത്യന് ആദ്യമായി ഇറങ്ങിയ കരാട്ടെ കിഡ് സിനിമയിലെ മിസ്റ്റർ മിയാഗിയുടെ തോട്ടത്തെ അനുസ്മരിപ്പിച്ചു. ആ നടപ്പാതയും പാലവും താഴെയുള്ള തോട്ടത്തിൽ നിന്ന് കുറച്ച് ഉയരത്തിൽ ആയിരുന്നു. പാലത്തിന്റെ ഇരു വശങ്ങളിലും ഉള്ള പനമരങ്ങളും പൂന്തോട്ടവും കാണാൻ ഒരു പ്രേത്യക ഭംഗി ഉണ്ടായിരുന്നു. ഒരു ജാപ്പനീസ് സംസ്കാരത്തെ വിളിച്ച് ഓതുന്ന രീതിയിൽ ആയിരുന്നു പൂന്തോട്ടത്തിന്റെ സജ്ജീകരണം. ആദിത്യൻ ആ മരപ്പാലത്തിന്റെ അവസാനം മുൻപിലേക്ക് നോക്കിയപ്പോൾ പ്രധാന വീട് കണ്ട് ആശ്ചര്യത്തോടെ നോക്കി നിന്നു. ആ ചുറ്റുവട്ടത്തുള്ള പ്രകൃതിയോട് ഇണങ്ങി ചേരുന്ന രീതിയിൽ ഒരു പുരാതന ജാപ്പനീസും കരീബിയനും കൂടിക്കലർന്ന വസ്തു വിദ്യയിൽ നിർമ്മിച്ച ഒരു കെട്ടിടം ആയിരുന്നു അത്. നടുക്കുള്ള രണ്ട് നില

💬 Comments

View all comments