0%

Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Author : Kambikathakal Read All Parts 1K
സ്വായംഭോഗം ചെയുന്നത് എന്നതിനെ കുറിച്ചും ആണ്. നിങ്ങൾ കാണാൻ ആണുങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ആറ്റൻ ചരക്കാണെന്ന് നിങ്ങൾക്ക് അറിയാലോ അല്ലെ?", ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു. "ഓ, എനിക്കറിയാം ഈ സംഭാഷണം എങ്ങോട്ടാണ് പോകുന്നത് എന്ന്. ഞാൻ താങ്കൾക്ക് ഉറപ്പ് തരുന്നു, നമ്മൾക്ക് ഇടയിൽ ഇങ്ങനെയുള്ള തുറന്ന സംസാരം അല്ലാതെ ഇതിൽ കൂടുതൽ ഒന്നും ഉണ്ടാവില്ല, ആദിത്യ", പ്രിയ പറഞ്ഞു. "എന്ത്?, ഞാനും നിങ്ങളും?", ആ ഒരു ചിന്ത അവനിൽ പ്രതീക്ഷ ഉയർത്തി. "എനിക്ക് തോന്നുന്നത് അത് നല്ലൊരു ആശയമാണ് എന്ന്". "അത് ഒരിക്കലും നടക്കില്ല, ആദിത്യ", പ്രിയ ചിരിച്ച് കൊണ്ട് തറപ്പിച്ച് പറഞ്ഞു. "മനു വർമ്മയുടെ കൂടെയും അങ്ങനെ സംഭവിച്ചിട്ടില്ല താങ്കളുടെ കൂടെയും അങ്ങനെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. നമ്മൾക്ക് ഇടയിൽ അങ്ങനെ ഒരു ബന്ധം ഉണ്ടാവില്ല".
"ഇത് ശെരിക്കും ശോചനീയം ആണ്", ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "ഞാൻ താങ്കളോട് ഒരു കാര്യം പറയാം. താങ്കൾ താങ്കളുടെ കൂട്ടുകാർ ജോളിയെയും അരവിന്ദിനെയും നഗ്നനായി കണ്ടിട്ട് ഉണ്ട്, ഇല്ലേ?". "നിങ്ങൾ എന്തിനാ അത് ഇപ്പോൾ എന്നെ ഓർമ്മ പെടുത്തിയത്?", ആദിത്യൻ മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു. "അവർ താങ്കളുടെ കൂട്ടുകാർ ആണ്, ശെരി അല്ലെ?. താങ്കൾ ചിലപ്പോൾ അവരെ നഗ്നരായി കാണുകയും ചെയ്യും പക്ഷെ അതൊരു കാമ ചിന്തയും ഉണർത്തുന്നില്ല. താങ്കൾ വേണം എന്ന് വച്ച് നോക്കുന്നത് അല്ല പക്ഷെ ചിലപ്പോൾ അങ്ങനെ ഒക്കെ കാണും. ചില സമയങ്ങളിൽ നിങ്ങൾ അതിനെ കുറിച്ച് പറഞ്ഞ് തമ്മിൽ കളിയാക്കുകയും ചെയ്യും, ശെരി അല്ല?", പ്രിയ ചോദിച്ചു.

💬 Comments

View all comments