Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]
പറഞ്ഞു. "ഇത് തമാശ അല്ല", ആ വയസായ സ്ത്രീ അവന്റെ ബോളുകൾ പിടിക്കുമ്പോൾ അതിനെ കുറിച്ച് ചിന്തിക്കാതെ ഇരിക്കാൻ അവൻ ശ്രേമിച്ചു.
"ഹമ്മ് . . . നിങ്ങൾ വലത്തേക്കാണ് വയ്ക്കാറ്", ചൈത്ര പറഞ്ഞു.
"അതെ", ആദിത്യൻ മുരണ്ട് കൊണ്ട് പറഞ്ഞു.
"നിങ്ങൾ അത് പറഞ്ഞാൽ മതിയായിരുന്നു", അവന്റെ ഉൾ തുടയുടെ അളവ് എടുക്കുമ്പോൾ ചൈത്ര പറഞ്ഞു.
"നിങ്ങൾ എനിക്ക് പറയാനുള്ള സാവകാശം തന്നില്ല".
"അതെന്തെങ്കിലും ആവട്ടെ", ചൈത്ര എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. "എന്റെ പരുപാടി കഴിഞ്ഞു. ഞാൻ നാളെ അളവുകൾ ശെരിയാണോ എന്ന് നോക്കാൻ ഒരു ഉടുപ്പുമായി വരാം. എനിക്ക് നാൽപ്പത് മിനിറ്റ് സമയം വേണം".
"ഞാൻ സമയം നോക്കി അറിയിക്കാം", പ്രിയ പറഞ്ഞു. "ചൈത്ര, ആദിത്യൻ പെങ്ങമ്മാരെ കാണാൻ പോകുമ്പോൾ ഉടുക്കാൻ ഉള്ള ഉടുപ്പുകൾ എടുത്ത് വയ്ക്കാമോ".
"ശെരി", ആദിത്യനെ ഒന്നുകൂടെ മുകളിലേക്കും താഴേക്കും നോക്കി കൊണ്ട് ചൈത്ര പറഞ്ഞു.
"എനിക്ക് ഇപ്പോൾ മനസ്സിലായി അവരെ കുറിച്ച് എല്ലാവർക്കും ഉള്ള മതിപ്പ് എങ്ങനെയാണ് വന്നത് എന്ന്", ആദിത്യൻ ഒരു സിഗരറ്റ് കത്തിച്ച് കൊണ്ട് പറഞ്ഞു.
"അവർ താങ്കൾക്ക് വേണ്ടിയുള്ള സ്യൂട്ട് ഉണ്ടാക്കിയത് കണ്ടതിന് ശേഷം അഭിപ്രായം പറ", പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
"എന്നെ ബലാത്കാരം ചെയ്ത പോലെ ആണ് എനിക്ക് തോന്നുന്നത്", ആദിത്യൻ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
"താങ്കൾ അതിനോട് താരതമ്യപ്പെട്ടോളും", പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "വരൂ, നമുക്ക് ഇപ്പോൾ ജൂഡിനെ കാണാൻ പോകാം".
ജൂഡ് വളരെ നല്ലൊരു മനുഷ്യൻ ആയിരുന്നു. വളരെ സന്ദോഷവാനും ആവേശത്തോടെയും സംസാരിക്കുന്ന ഒരു ആൾ
💬 Comments
View all comments