0%

Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Author : Kambikathakal Read All Parts 972
അവൻ ശെരിക്കും സത്യസന്ധമായി പറഞ്ഞ ഒരു കാര്യം ആയിരുന്നു അത്. ഒരു വലിയ കരിങ്കൽ പാകിയ മുറ്റത്തേക്ക് അവർ എത്തി ചേർന്നു. അവർ വീടിന്റെ അടുത്ത് എത്തിയപ്പോൾ ആദിത്യന് ചില്ല് വാതിലിലൂടെ അതിന്റെ ഉള്ളിലേക്ക് കാണാൻ സാധിച്ചു. നടുക്കുള്ള കെട്ടിടത്തിന് അറുപത് അടി വീതി ഉണ്ടായിരുന്നു. അതിന്റെ നിലം തടികൊണ്ട് ഉള്ളതും നന്നായി മിനുക്കി പോളിഷ് ചെയ്തതും ആയിരുന്നു. സൂര്യപ്രകാശം ചില്ല് വാതിലിലൂടെയും ജനാലകളിലൂടെയും വന്ന് അതിൽ തട്ടി തിളങ്ങുക ആയിരുന്നു. മുറിയുടെ വലത് വശത്ത് മുപ്പത് പേർക്ക് ഇരുന്ന് കഴിക്കാൻ പറ്റുന്ന ഒരു തീൻമേശ ഉണ്ടായിരുന്നു. ഇടത് വശത്ത് ചെറിയ നാല് പേർക്ക് ഇരിക്കാൻ പറ്റുന്ന തീൻമേശകളും സോഫകളും ഉണ്ടായിരുന്നു. അവിടെ ചുമരിനോട് ചേർന്ന് രാത്രി കാലങ്ങളിലെ തണുപ്പ് അകറ്റാൻ വേണ്ടിയുള്ള ഒരു നെരിപ്പോടും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ പുറക് വശത്തുള്ള വാതിൽ കടന്നാൽ ഒരു വീതിയുള്ള കരിങ്കൽ പാകിയ മുറ്റവും അതിന്റെ അറ്റത്ത് ബീച്ചിനോട് അഭിമുഖമായി ഒരു ഇൻഫിനിറ്റി സ്വിമ്മിങ്‌പൂളും ഉണ്ടായിരുന്നു. "കൊള്ളാം, സൂപ്പർ", ആദിത്യൻ പറഞ്ഞു. "അതെ", പ്രിയ പറഞ്ഞു. "മുറികൾ നിന്നുള്ള കാഴ്ച്ച ഇതിലും മനോഹരം ആണ്". എൽദോ അവരെ പ്രധാന കെട്ടിടത്തിന്റെ അകത്തേക്ക് കൊണ്ട് പോയി. മുറിയുടെ പുറക് വശത്ത് രണ്ട് മൂലകളിലും മുകൾ നിലയിലേക്ക് കയറാനുള്ള തടികൊണ്ടുള്ള കോവണിപ്പടികൾ ഉണ്ടായിരുന്നു. ആ പടികൾ രാജകൊട്ടാരത്തെ കോവണിപ്പടികളോട് കിടപിടിക്കുന്ന കൊത്ത്പണികളോട് കൂടായത് ആയിരുന്നു. രണ്ട് പടികളുടെ കീഴിൽ പ്രധാന കെട്ടിടത്തിന്റെ ഇരു വശങ്ങളിലുള്ള ഗോപുരങ്ങളിലേക്ക് കയറാനുള്ള വലിയ കൊത്ത്പണികളോട് കൂടിയ വാതിലുകൾ ഉണ്ടായിരുന്നു. "ഈ സ്ഥലം അതി മനോഹരം ആണ്", മുറി

💬 Comments

View all comments