0%

Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Author : Kambikathakal Read All Parts 1K
അകിരോ പറഞ്ഞു. "താങ്കളുടെ കാലുകൾ ട്രെയിനിങ് സെക്ഷന് ശേഷം ജെല്ലി പോലെ വിറക്കും". "പക്ഷെ എന്റെ മുടി കാണാൻ ഭംഗി ഉണ്ടാവും അല്ലേ?", ആദിത്യൻ അകിരോയോട് ചിരിച്ച് കൊണ്ട് ചോദിച്ചു. "വെറും ഭംഗി അല്ല അടിപൊളി ആയിരിക്കും", അകിരോ മറുപടി പറഞ്ഞു. "അതെനിക്ക് ഇഷ്ടമായി", ആദിത്യൻ പറഞ്ഞു. പിന്നെയും ഒരു പത്ത് മിനിറ്റ് എടുത്തു സലൂണിലെ പരിപാടികൾ കഴിയാൻ. അകിരോ പറഞ്ഞത് പോലെ മുടി വെട്ടിയത് കാണാൻ ശെരിക്കും അടിപൊളി ആയിരുന്നു. ആദിത്യന്റെ മുഖത്തുള്ള കുറ്റി രോമം അവർ ഒരേ അളവിൽ ട്രിംചെയ്ത് വച്ചു. അതും അവന്റെ മുഖത്തിന് നല്ലപോലെ ഇണങ്ങുന്നുണ്ടായിരുന്നു.
പ്രിയ ആദിത്യനെ അവിടെ നിന്ന് പെട്ടെന്ന് റൂമിലേക്ക് കൊണ്ട് പോയി വേഗം ഉടുപ്പ് മാറി വരൻ പറഞ്ഞു. ചൈത്ര അവിടെ ഒരു മങ്ങിയ കറുത്ത ജീൻസും അതിൽ ഒരു ബെൽറ്റും കോർത്ത് വച്ചിരുന്നു. ഒരു കറുത്ത ബൂട്ടും പിന്നെ ഒരു കറുത്ത ഷർട്ടും അതിന്റെ കൂടെ ഒരു കടലാസ്സ് തുണ്ടും ഉണ്ടായിരുന്നു. ആദിത്യൻ ആ കടലാസ്സ് തുണ്ട് തുറന്ന് വായിച്ചു. "ഷർട്ടിന്റെ കൈകൾ ചുരുട്ടി കയറ്റുക മടക്കി വയ്ക്കരുത്. ഷിർട്ടിന്റെ മുകളിലത്തെ മൂന്ന് ബട്ടൺ തുറന്ന് ഇടുക". ഒരു സൺഗ്ളാസ്സും അതിന്റ കൂടെ ഉണ്ടായിരുന്നു. ആദിത്യൻ പറ്റാവുന്നത്ര വേഗത്തിൽ ഉടുപ്പ് മാറി ബാൽക്കണിയിൽ ഇരിക്കുന്ന പ്രിയയുടെ അടുത്തേക്ക് പോയി. "എനിക്ക് ഒരു പുക വലിക്കാൻ സമയം ഉണ്ടോ?", ഭയത്തൽ അവന്റെ വയറ് ഉരുണ്ട് മറിഞ്ഞ് കൊണ്ട് ഇരിക്കുമ്പോൾ ആദിത്യൻ പ്രിയയോട് ചോദിച്ചു. "നമ്മൾ അങ്ങോട്ട് നടന്ന് പോകുമ്പോൾ ഒന്ന് വലിച്ചോ. പക്ഷെ താങ്കളെ സിഗരറ്റ്

💬 Comments

View all comments