0%

Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Author : Kambikathakal Read All Parts 1K
. . . ", മുടി വെട്ടുന്ന ആൾ പറഞ്ഞ് തുടങ്ങി പക്ഷെ പ്രിയ ഇടക്ക് കയറി പറഞ്ഞു. "ജോലി ചെയ്യുമ്പോൾ അയാൾ വളരെ നല്ലതാണ്. ശെരിക്ക് പറഞ്ഞാൽ അസാമാന്യമായ കഴിവുള്ള ആൾ". "പിന്നെ?", ആദിത്യൻ ചോദിച്ചു. "ജോലി ഒന്നും ഇല്ലാത്തപ്പോൾ . . . വെറുതെ കുടിച്ച് കൂത്തടി നടക്കും", പ്രിയ പറഞ്ഞു. "കുടി, പെണ്ണുപിടി, പ്രേശ്നങ്ങൾ ഉണ്ടാക്കൽ. ഒരു നടി സോഫിയ അയാളെ വിശേഷിപ്പിച്ചത് ഒരു വിവേകം ഇല്ലാത്ത കാമം മൂത്ത കൊടിച്ചി പട്ടി ആയിട്ടാണ്". "അവർ തമ്മിൽ എന്തോ പ്രെശ്നം ഉണ്ടെന്ന് തോനുന്നു", ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "ഞാൻ കഥകൾ കേട്ടിട്ട് ഉണ്ട് പക്ഷെ ഒന്നും ഉറപ്പിച്ച് പറയാൻ പറ്റില്ല", പ്രിയ പറഞ്ഞു. "കേട്ടിട്ട് നല്ലൊരു മനുഷ്യൻ ആണെന്ന് തോനുന്നു". "ആദിത്യ, താങ്കൾ അയാളെ പോലെ തുടങ്ങാൻ പോവുകയാണെങ്കിൽ ഞാൻ ഈ ജോലി രാജി വയ്ക്കുകയാണ്", പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "എന്തായാലും ഞാൻ പറഞ്ഞത് പോലെ ജോലി ചെയുമ്പോൾ അയാൾ അസാമാന്യൻ ആണ്. നാളെ അയാൾ നിങ്ങളുടെ സെക്യൂരിറ്റി ചീഫുകളെ തിരഞ്ഞെടുക്കാൻ സഹായിക്കും". "വളരെ നല്ലത്". "ആയിരിക്കാം, അയാളുടെ കൂടെ കള്ള് കുടിക്കാൻ നിൽക്കരുത്, മനസ്സിലായോ?", പ്രിയ പറഞ്ഞു. "ഞാൻ അയാളുടെ കൂടെ കുടിക്കില്ല", ആദിത്യൻ ഉറപ്പ് കൊടുത്തു. "അത് കഴിഞ്ഞ് ജൂഡിന്റെ കൂടെ പിന്നൊരു ട്രെയിനിങ് സെക്ഷൻ. അതിന് ശേഷം ഉച്ച ഭക്ഷണം പിന്നെ വൈകുന്നേരം വരെ ബിസിനസ്സ് ബ്രീഫിങ്. അത് കഴിഞ്ഞ് മൂന്നാമത്തെ ട്രെയിനിങ് സെക്ഷൻ അതിന് ശേഷം ഭക്ഷണം പിന്നെ ഉറക്കം". "ഓഹ്, മാസ്റ്റർ ആദിത്യ",

💬 Comments

View all comments