0%

Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Author : Kambikathakal Read All Parts 1K
കൈ കൊടുത്ത് കൊണ്ട് ആദിര പറഞ്ഞു. അവളുടെ പതിഞ്ഞ ശബ്ദം അവനെ സ്ട്രിപ്പ് ക്ലബ്ബിന്റെ ഓർമകളിലേക്ക് കൊണ്ട് പോയി. "കാണാൻ പറ്റിയതിൽ വളരെ സന്ദോഷം", ആദിത്യൻ പറഞ്ഞു. അവൻ പ്രിയ തുറന്ന് സംസാരിക്കാൻ പറഞ്ഞത് ഓർത്തു. "ക്ഷെമിക്കണം, ഞാൻ കുറച്ച് മാനസിക പിരിമുറുക്കത്തിൽ ആണ്". "ഓഹ്, നിങ്ങൾ മാത്രം അല്ല ഞാനും", ആദിര ചിരിച്ച് കൊണ്ട് പറഞ്ഞു. അവൾ അത് പറഞ്ഞപ്പോൾ ആദിത്യന് കുറച്ച് ആശ്വാസം തോന്നി. "തുറന്ന് സംസാരിച്ചതിന് നന്ദി", ആദിത്യൻ എൽദോയുടെ നേരെ തിരിഞ്ഞ് കൊണ്ട് പറഞ്ഞു."ഇത് എൽദോ ഈ ദ്വീപിന്റെ മാനേജർ". ആദിര എല്ദോക്ക് കൈ കൊടുക്കാൻ അയാളുടെ അടുത്തേക്ക് പോയി. ആദിത്യന് അവന്റെ വയർ വീണ്ടും ഉരുണ്ട് മറിയുന്നതായി തോന്നി. "ആദിയ", ആദിത്യൻ അവളെ കണ്ടതും പതിയെ പറഞ്ഞു. അവൾ ബോട്ട് ജെട്ടിയിൽ നിന്ന് ആദിത്യനെ നോക്കി കൊണ്ട് ഇരിക്കുക ആയിരുന്നു. അവൾ കണ്ണുകൾ കൊണ്ട് തിരഞ്ഞ് അത് അവൻ തന്നെ ആണോ എന്ന് ഉറപ്പ് വരുത്തുക ആയിരുന്നു ആദിത്യന് അത് ശെരിക്കും മനസ്സിലായി. അവനും അത് തന്നെ ചെയ്യുക ആയിരുന്നു. അവളുടെ നീളം കുറഞ്ഞ മുടി കാറ്റടിച്ച് അവളുടെ മുഖത്തേക്ക് വീണ് കൊണ്ട് ഇരുന്നു. ആദിയയുടെ ശരീരവും ആദിരയുടെ ശരീരം പോലെ തന്നെ തോന്നിച്ചു പക്ഷെ അവൾ ഒന്നുകൂടെ മദാലസ ആയിരുന്നു. ആദിത്യൻ നോക്കിയപ്പോൾ അവൾ കീഴ്ച്ചുണ്ട് കടിച്ച് കൊണ്ട് അവന്റെ അടുത്തേക്ക് നടന്ന് വന്നു. "നിങ്ങൾ ആയിരിക്കും . . . .", ആദിത്യൻ സംസാരിച്ച് തുടങ്ങി. "എന്നെ ആദിയ എന്ന് വിളിച്ചാൽ മതി", ആദിയ ചിരിച്ച് കൊണ്ട്

💬 Comments

View all comments