0%

Chapter Title : സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Author : Kambikathakal Read All Parts 1K
ഭാഗ്യം", പ്രിയ പുറത്തിരുന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു. "എങ്ങനെ?". "ശെരിയാ, മോശമായി", പ്രിയ പറഞ്ഞു. "എന്തായാലും കുഴപ്പമില്ല", ആദിത്യൻ പറഞ്ഞു. "എനിക്ക് കിട്ടി", പ്രിയ പെട്ടെന്ന് പറഞ്ഞു. "താങ്കൾ ആദിയയെയും കൊണ്ട് വെള്ളത്തിലേക്ക് വീഴാം അല്ലെങ്കിൽ അവരെ കാണുമ്പോൾ ബോധംകെട്ട് വീണ് മൂക്കു പൊട്ടിക്കാം. ഇതെല്ലാ എന്തായാലും നടന്നതിനേക്കാൾ ഭയങ്കരം അല്ലെ?". "ശെരിയാ, നിങ്ങൾ പറഞ്ഞത് നടന്നിരുന്നെങ്കിൽ ഇതിലും ഭയങ്കരം ആയേനെ", ആദിത്യൻ പറഞ്ഞു. "എന്തായാലും ഒരു ഉഗ്രൻ കണ്ടുമുട്ടൽ തന്നെ ആയി", പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "നിങ്ങൾ ഇത് പറയണം എന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായി", ആദിത്യൻ ചോദിച്ചു. "ക്യാപ്റ്റൻ വാൾട്ടർ താങ്കളെ കരയിലേക്ക് വലിച്ച് കയറ്റിയപ്പോൾ മുതൽ", പ്രിയ പൊട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു. "ഞാൻ കുളിച്ച് കഴിഞ്ഞു", ആദിത്യൻ ശരീരത്തിൽ ഉള്ള സോപ്പ് പാത കഴുകി കഴിഞ്ഞപ്പോൾ വിളിച്ച് പറഞ്ഞു. "ഞാൻ പോയി താങ്കൾക്ക് മാറാനുള്ള ഉടുപ്പ് എടുത്ത് വയ്ക്കാം", പ്രിയ ബാത്റൂമിന്റെ പുറത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു. അവൾ ബാത്റൂമിന്റെ പുറത്തേക്ക് ഇറങ്ങിയതും ആദിത്യൻ ഷവറിന്റെ വാതിൽ തുറന്നു. അവന് ഇപ്പോഴും ആ വെള്ള ഗ്ലാസ്സ് തുറക്കുമ്പോൾ അകത്തേക്ക് കാണാൻ പറ്റുന്നത് ഒരു അതിശയമായി തന്നെ നിന്നു. അവൻ ഷവറിൽ നിന്ന് പുറത്തിറങ്ങി ടവൽ കൊണ്ട് ശരീരം തുടച്ചു. ആ ടവൽ അരയിൽ ചുറ്റി അവൻ ബെഡ്റൂമിലേക്ക് പോയി.
പ്രിയ ഒരു മങ്ങിയ നീല ജീൻസും അതിന്റെ കൂടെ വെളുത്ത സോക്‌സും ആണ് എടുത്ത് വച്ചിരുന്നത്. ആദിത്യൻ അവന്റെ പുറക് വശം ഡ്രസ്സിങ് റൂമിന്റെ ഭാഗത്തേക്ക് തിരിഞ്ഞ് നിന്ന്

💬 Comments

View all comments