0%

Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Author : Kambikathakal Read All Parts 704
വിട്, അവന്റെ കടങ്ങൾ എത്ര ഉണ്ട്?", ആദിത്യൻ തല വേണ്ടാ എന്ന രീതിയിൽ ആട്ടികൊണ്ട് ചോദിച്ചു. ആദിത്യന് സ്വന്തം കൂട്ടുകാരന്റെ വ്യക്തിപരമായ കാര്യങ്ങൾ ചികഞ്ഞ് നോക്കുന്നതിൽ വിഷമം തോന്നി. എന്തായാലും അവൻ ഇപ്പോൾ നോക്കിയില്ലായിരുന്നു എങ്കിൽ ജോളിക്ക് എന്തൊക്കെ പ്രേശ്നങ്ങൾ ഉണ്ടായേനെ എന്ന് അവൻ ചിന്തിച്ചു. കൂടാതെ തന്റെ കൂട്ട്കാരന് കാശിന്റെ സഹായം ആവശ്യം വന്നാൽ താൻ സന്ദോഷപൂർവം അവനെ സഹായിക്കും. "നാല് ലക്ഷം രൂപയുടെ അടുത്ത് വരും", പ്രിയ പറഞ്ഞു.
"എന്ത് മൈര്. അവന്റെ കൈയിൽ എത്ര ക്രെഡിറ്റ് കാർഡ് ഉണ്ട്?", ആദിത്യൻ ആശ്ചര്യത്തോടെ കണ്ണ് മിഴിച്ച് കൊണ്ട് ചോദിച്ചു. "എനിക്ക് ഉറപ്പില്ല?", പ്രിയ പറഞ്ഞു. "താങ്കൾക്ക് അറിയണം എന്ന് നിർബന്ധം ആണെങ്കിൽ എനിക്ക് അത് കണ്ട് പിടിക്കാവുന്നതേ ഉള്ളു". "അത് കൊണ്ട് ഒരു കാര്യവും ഇല്ല". ആദിത്യൻ തോൾ ചെരിച്ച് തല ഇല്ല എന്ന രീതിയിൽ വലത്തോട്ടും ഇടത്തോട്ടും ആട്ടി കൊണ്ട് പറഞ്ഞു. "ഇല്ല, അതിൽ ഒരു കാര്യവും ഇല്ല", പ്രിയയും സമ്മതിച്ചു. "അപ്പോൾ അരവിന്ദോ?". "അരവിന്ദിന്റെ വിശദാംശങ്ങള്‍ തിരഞ്ഞതിൽ നിന്ന് അവൻ ഒരു നല്ല മനുഷ്യൻ ആണ് എന്നാണ് കണ്ട് പിടിക്കാൻ കഴിഞ്ഞത്. അവനെ പറ്റി മോശമായ ഒന്നും കണ്ട് പിടിക്കാൻ പറ്റിയില്ല. അത് ശെരിക്കും ഈ കാലഘട്ടത്തിൽ പ്രശംസാർഹം ആണ്", പ്രിയ പറഞ്ഞു. "എനിക്ക് അതിൽ അത്ഭുതം ഒന്നും തോനുന്നില്ല. അവൻ സത്യസന്തനായ ഒരു വ്യക്തി ആണ്. അവൻ ജോലിയുടെ കാര്യത്തിൽ ആയാലും കർത്തവ്യങ്ങളുടെ കാര്യത്തിൽ ആയാലും വളരെ അൽമാർതഥയോടെ പ്രയത്നിക്കുന്ന ഒരു വ്യക്തി ആണ്", ആദിത്യൻ മറുപടി പറഞ്ഞു. "നമുക്ക്

💬 Comments

View all comments