0%

Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Author : Kambikathakal Read All Parts 686
കൊണ്ട് ഇരിക്കുക ആണ്. ആ മലകൾക്ക് ഇടയിലൂടെ ചുവപ്പ് രാശി പടർത്തി കൊണ്ട് വിടവാങ്ങുന്നു ആസ്തമയ സൂര്യൻന്റെ ലാസ്യഭാവം പോലും അവന് ആസ്വദിക്കാൻ കഴിയുന്നില്ല. ഇന്ന് വൈകുന്നേരം നടന്ന വിൽപത്രം വായന അവന്റെ അവശേഷിച്ച് ഇരുന്ന ഊർജം മുഴുവൻ ഊറ്റി കളഞ്ഞു. മീറ്റിംഗ് മൂന്ന് മണിക്കൂറോളം നീണ്ട് നിന്നു. അഡ്വക്കേറ്റ് പ്രഭാകരൻ മനു വർമ്മയുടെ വിൽപത്രം അവർക്ക് വായിച്ച് കേൾപ്പിച്ചു. നാല്പത്തിഒന്ന് പേജുകൾ വരുന്ന ഒരു വലിയ വിൽപത്രം ആയിരുന്നു അത്. വക്കീൽ അതിന് ശേഷം ഓരോ പേജുകളും വായിച്ച് അവർക്ക് മൂന്ന് പേർക്കും വിവരിച്ച് കൊടുത്ത് സംശയങ്ങൾ തീർത്ത് കൊടുത്തു. അവർ മൂന്ന് പേരും വില്പത്രത്തിന്റെ ഉള്ളടക്കം കേട്ട് വായ പൊളിച്ച് ഞെട്ടിതരിച്ച് ഇരിക്കുക ആയിരുന്നു. "നിങ്ങൾക്ക് ഇത് വായിക്കേണ്ട ആവശ്യം ഉണ്ടോ?", മേശയുടെ മുകളിൽ ഉള്ള ഫയലിൽ ഇരിക്കുന്ന വിൽപത്രം ചൂണ്ടി ആദിത്യൻ അവന്റെ അടുത്തേക്ക് നടന്നടുക്കുന്ന പ്രിയയോട് ചോദിച്ചു.
"ഞാൻ ആണ് ഈ വിൽപത്രം എഴുതാൻ സഹായിച്ചത്. എന്റെ അറിവിൽ ഈ വിൽപത്രത്തിൽ നൂറ്റിപതിനാറു പ്രാവശ്യം ഭേദഗതി വരുത്തിയിട്ട് ഉണ്ട്", പ്രിയ അവന്റെ അടുത്ത് വന്ന് നിന്ന് കൊണ്ട് പറഞ്ഞു. "ദൈവമേ", ആദിത്യൻ ആശ്ചര്യത്തോടെ പറഞ്ഞു. അവൻ കമ്പനിയിൽ ഡോക്യുമെന്റ് കണ്ട്രോളും റെക്കോർഡ് മാനേജ്മെന്റും ചെയ്തിട്ട് ഉണ്ട് പക്ഷെ നൂറിന് മുകളിൽ ഭേദഗതി വരുത്തിയ ഒരു പ്രമാണം സാധാരണ മിലിറ്ററി ആവശ്യത്തിനോ അല്ലെങ്കി ശാസ്ത്ര പഠനത്തിന്റെ ഭാഗമായി മാത്രമാണ് ചെയ്യാറ്. "ഈ വിൽപത്രത്തിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ട് ഉണ്ട്", പ്രിയ പറഞ്ഞു. "ഒരുപാട് സ്ഥാപനങ്ങളെ കുറിച്ചും അതിൽ പറഞ്ഞിട്ട് ഉണ്ട്", ആദിത്യൻ അടുത്ത

💬 Comments

View all comments